വീടുപണിയുടെ പേരിൽ 12 ലക്ഷം തട്ടിയെടുത്തു, ഒപ്പം പീഡനവും; കോടാലിയിലെ സുന്ദരനെ പൊക്കി പോലീസ്

ചാ​ല​ക്കു​ടി: വീ​ട് പ​ണി​തു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 12ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ വാ​ങ്ങു​ക​യും വീ​ടു​പ​ണി പൂ​ർ​ണ​മാ​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​റ്റ​ത്തൂ​ർ ഇ​ത്തു​പാ​ടം സ്വ​ദേ​ശി മു​തു​പ​റ​ന്പി​ൽ സു​ന്ദ​ര​നെ(40)​യാ​ണ് എ​സ്ഐ ബി.​കെ. അ​രു​ൺ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ടാ​ലി​യി​ൽ വീ​ട് പ​ണി​ത് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ത​വ​ണ​ക​ളാ​യി 12,37,000 രൂ​പ സു​ന്ദ​ര​ൻ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ൽ, വീ​ടി​ന്‍റെ ത​റ കെ​ട്ടി ബെ​ൽ​റ്റ് വാ​ർ​ക്കാ​തെ ചു​മ​ർ​പൊ​ക്കം വ​രെ പ​ണി ന​ട​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ത​ന്നെ പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts