പന്ത്രണ്ടുകാരിയെ പ്രലോഭിച്ച് പീഡനം; സിപിഐ പ്രാദേശിക നേതാവിനെതിരേ കേസ്;  വീട്ടിലാരുമില്ലാതിരുന്ന സമയങ്ങളിലാണ് ഇയാൾ കുട്ടിയെ  പീഡിപ്പിച്ചിരുന്നത്

വെ​ഞ്ഞാ​റ​മൂട് : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സിപിഐ നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ. സി.​പി.​ഐ വെ​ഞ്ഞാ​റ​മൂ​ട് പ്രാദേശിക നേതാവിനെതിരെയാണ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ നേ​താ​വ് ഏ​റെ നാ​ളാ​യി പീ​ഡി​പ്പി​ച്ച് വ​രു​ന്ന​താ​യാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ലോ​ഭി​പ്പി​ച്ചാ​യി​രു​ന്നു പീ​ഡ​നം.

സ്ക്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത്പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ദ്ധ്യാ​പി​ക കു​ട്ടി​യു​ടെ മാ​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ.​വി​ജ​യ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ആ​റ്റി​ങ്ങ​ൽ ഡി ​വൈ എ​സ് പി. ​അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കു​റ്റാ​രോ​പി​ത​നെ തി​ര​ക്കി പോ​ലീ​സ് എ​ത്തു​മ്പോ​ള്‍ ഇ​യാ​ളു​ടെ വീ​ട് അ​ട​ച്ചി​ട്ട നി​യി​ലാ​ണ് .

Related posts