ഫോ​ണി​ൽ ആ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തി​നു ശി​ക്ഷ! പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച​ശേഷം പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ചു

ഭോ​പ്പാ​ൽ: ഫോ​ണി​ൽ ആ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തി​നു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സോ​ന്ധ്വ​യി​ലെ അ​ലി​ർ​ജാ​പൂ​രി​ലാ​ണു സം​ഭ​വം.

ഗ്രാ​മ​ത്തി​ലെ തെ​രു​വി​ൽ പെ​ണ്‍​കു​ട്ടി​യെ വ​ടി ഉ​പ​യോ​ഗി​ച്ചു പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച​ശേ​ഷ​മാ​ണു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ധീ​ര​ജ് ബാ​ബ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment