സു​ര​ക്ഷ​യാ​ണ് പ്ര​ധാനം..! 
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ ഗ​വ. എ​ൽ പി ​സ്കൂ​ളി​ൽ ഒ​ന്നാം  ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ ഒ​റ്റ പ്ര​സ​വ​ത്തി​ലെ കു​ട്ടി​ക​ളാ​യ ഫെ​ലീ​ഷ ഷി​ബു , ഫി​യോ​ന ഷി​ബു , ഫെ​നി​ക്സ് ഷി​ബു എ​ന്നി​വ​ർ മാസ്ക് ശരിയായി ധരിക്കാൻ പരസ്പരം സഹായിക്കുന്നു. – അനിൽ ഭാസ്കർ

………………………………………………………………………………………………………………………………………………………………………………………………………………

 

അ​ക്ഷ​ര​മു​റ്റ​ത്തെ ആ​ഘോ​ഷം… ക​ളി​ചി​രി​ക​ൾ​ക്കു വി​രാ​മ​മി​ട്ട് കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തേ​ടി സ്കൂ​ളു​ക​ളി​ലെ​ത്തി. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം പ​ഠ​നോ​ത്സ​വ​മാ​ക്കി മാ​റ്റു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​ചേ​ർ​ന്ന്. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് ലി​റ്റി​ൽ ത്രേ​സ്യാ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ നി​ന്ന്. – അ​നൂ​പ് ടോം

Related posts

Leave a Comment