സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ട; തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ ആ​ദ്യ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്രം; പ്ര​വ​ർ​ത്ത​ക​രോ​ട്  അ​ഭ്യ​ർ​ഥ​നയുമായി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന.

മാ​ധ്യ​മ സ​ർ​വേ ക​ണ്ട് പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ലം​ഭാ​വം ഉ​ണ്ടാ​ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ ആ​ദ്യ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി. സ​ർ​ക്കാ​രി​ന് എ​തി​രാ​യ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment