സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദു​രി​തം; പി​ണ​റാ​യി​ക്ക് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് കേ​ര​ളം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് എം.​എം. ഹ​സ​ൻ

കാ​യം​കു​ളം: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദു​രി​തം വി​ത​ച്ച പി​ണ​റാ​യി വി​ജ​യ​ന് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് കേ​ര​ളം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ൻ. കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം ​ലി​ജു​വി​ന്‍റെ പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും ആ​വി​ഷ്ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​യം​കു​ളം എം​എ​ൽ​എ ഇ​പ്പോ​ൾ മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്ന​ത് യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്നും ഹ​സ​ൻ ആ​രോ​പി​ച്ചു.

മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​ശു​ഭ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ എ​ബ്ര​ഹാം, എ​സ്. രാ​ജേ​ന്ദ്ര​ൻ, എ.​എം. ക​ബീ​ർ, അ​രി​ത ബാ​ബു, കെ.​കെ. നൗ​ഷാ​ദ്, എ​സ്. ബി​ന്ദി​ഷ്, ബി​ജു ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment