​പിണ​റാ​യി വി​ജ​യ​ന് തി​ണ്ണ മി​ടു​ക്കു മാ​ത്രം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തോ​ട് ചി​റ്റ​മ്മ​ന​യ​വുമെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തോ​ട് ചി​റ്റ​മ്മ​ന​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേന്ദ്രത്തോട് ഒ​ന്നും ചോ​ദി​ച്ച് വാ​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ‌

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തി​ണ്ണ മി​ടു​ക്കു മാ​ത്ര​മെ​ന്നും അദ്ദേഹം പ​രി​ഹ​സി​ച്ചു. സാ​യി​പ്പി​നെ കാ​ണു​മ്പോ​ൾ ക​വാ​ത്ത് മ​റ​ക്കു​ന്ന​തു പോ​ലെ മോ​ദി​യെ കാ​ണു​മ്പോ​ൾ പി​ണ​റാ​യി എ​ല്ലാ മ​റ​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു.

Related posts