പോ​ലീ​സി​ല്‍ ഒ​രു ലോ​ബി രൂ​പ​പ്പെ​ട്ടു, ഈ ​ലോ​ബി​ക്ക്  അ​ധോ​ലോ​ക ബ​ന്ധമെന്ന്  കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ല്‍ ഒ​രു ലോ​ബി രൂ​പ​പ്പെ​ട്ടു​വെ​ന്നും ഈ ​ലോ​ബി​ക്ക് അ​ധോ​ലോ​ക ബ​ന്ധ​മaു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ഈ ​ലോ​ബി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് പൂ​രം ക​ല​ക്കാ​ന്‍ ഒ​ത്താ​ശ ചെ​യ്ത എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​റാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പോ​ലും അ​റി​യാ​തെ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മാ​ഫി​യ പോ​ലീ​സി​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്ക​വെ പോ​ലീ​സി​നെ​തി​രേ മ​റു​ത്ത് ഒ​രു വാ​ക്ക് പോ​ലും പ​റ​യാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment