സൂക്ഷിക്കുക ഇവിടെ കള്ളന്മാരുണ്ട്;  മെഡിക്കൽ കോളജിൽ മോ​ഷ​ണം ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ഷ​ണ പ​ര​ന്പ​ര​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് പോ​സ്റ്റ​റു​ക​ൾ. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തും വാ​ർ​ഡു​ക​ളി​ലും മോ​ഷ​ണ​ത്തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​ങ്ങ​ൾ ത​ട​യാ​നു​മാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ സേ​തു​മാ​ധ​വ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​പി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളാ​ണ് പ​ല​പ്പോ​ഴും മോ​ഷ​ണ​ത്തി​ന​ര​യാ​കു​ന്ന​ത്. പ​ല​രു​ടേ​യും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​ണി​വി​ടെ. ഇ​തെ​ത്തു​ട​ർ​ന്ന് പോ​ലീ​സും ആ​ശു​പ​ത്രി സു​ര​ക്ഷാ​വി​ഭാ​ഗ​വും ഒ​പി ബ്ലോ​ക്ക് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും മോ​ഷ​ണ​പ​ര​ന്പ​ര തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

വാ​ർ​ഡു​ക​ളി​ൽ രാ​ത്രി​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗും ന​ട​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പോ​ലീ​സി​നെ മ​ഫ്തി​യി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ഫ്തി​യി​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്.

പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ആ​യി ആ​യി​ര​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​ക​വ​ലി,മ​ദ്യാ​പ​നം എ​ന്നി​വ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​താ​യും, മൊ​ബൈ​ൽ ഫോ​ണ്‍, ആ​ഭ​ര​ണ​ങ്ങ​ൾ, പേ​ഴ​സ് തു​ട​ങ്ങി​യ വി​ല പി​ടി​പ്പു​ള്ള വ​സ​തു​ക്ക​ൾ സ്വ​യം സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദ്ദ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന മു​ന്ന​റി​യി​പ്പ് പോ​സ്റ്റ​റു​ക​ളാ​ണ് പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts