വകുപ്പ് ആത്മഹത്യാശ്രമം..! വിഷം കഴിച്ച് പോലീസ് സ്റ്റേഷന്‍റിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു; ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു

KNR-POLICE-Lവെള്ളനാട്: വി​ഷം ക​ഴി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ​റ​യാ​നെ​ത്തി​യ യു​വാ​വ്  കു​ഴ​ഞ്ഞു​വീ​ണു. റ​സ​ൽ​പു​രം സ്വ​ദേ​ശി​യാ​ണ് ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.   തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.   കു​ഞ്ഞി​നെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മം​മൂ​ലം വി​ഷം ക​ഴി​ച്ച​താ​യി യു​വാ​വ് എ​സ്ഐ​യെ അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന്  ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts