കൊ​ല്ലം- തൃ​ശൂ​ർ റൂ​ട്ടി​ൽ നാ​ളെ പൂ​രം സ്പെ​ഷ​ൽ മെ​മു ട്രെ​യി​ൻ; എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ്

കൊ​ല്ലം: തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് കൊ​ല്ലം- തൃ​ശൂ​ർ റൂ​ട്ടി​ൽ നാ​ളെ അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ മെ​മു ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ.ട്രെ​യി​ൻ ന​മ്പ​ർ 06187 കൊ​ല്ലം.- തൃ​ശൂ​ർ മെ​മു കൊ​ല്ല​ത്ത് നി​ന് രാ​വി​ലെ 8.20 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.30 ന് ​തൃ​ശൂ​രി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് ( 06188) തൃ​ശൂ​രി​ൽ നി​ന്ന് രാ​ത്രി 9.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ . 2.30 ന് ​കൊ​ല്ല​ത്ത് എ​ത്തും. ഇ​രു ട്രെ​യി​നു​ക​ൾ​ക്കും കൊ​ല്ല​ത്തി​നും തൃ​ശൂ​രി​നും മ​ധ്യേ​യു​ള്ള എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment