വെള്ളക്കെട്ടിലായ യുവതിക്കു പ്ര​സ​വ വേ​ദ​ന ; കാട്ടൂർ പോലീസുകാരുടെ സമയോചിതമായ ഇടപെടലിൽ ആശുപത്രിയിൽ യുവതിക്ക് സുഖ പ്രസവം

കാ​ട്ടൂ​ർ: വെ​ള്ള​ക്ക​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗ​ർ​ഭ​സ്ഥയു​വ​തി​യെ പ്ര​സ​വ വേ​ദ​ന​യെതു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കാ​ട്ടൂ​ർ പോ​ലീ​സ് ര​ക്ഷ​ക​രാ​യി. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ട്ടൂ​ർ മു​ന​യം മ​ന​പ്പ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് പു​ല​ർ​ച്ചെ അ​ഞ്ചുമ​ണി​യോ​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​രാ​ഞ്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് യു​വ​തി പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി.

കാ​ട്ടൂ​ർ പോ​ലീ​സി​ലെ എ​എ​സ്ഐ സു​കു​മാ​ർ, ഡ്രൈ​വ​ർ നി​ഖി​ൽ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ഓ​ടി​ച്ച​തുമൂ​ലം പോ​ലീ​സ് വാ​ഹ​ന​ത്തി​നു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്.

Related posts