ആ ​വീ​ഡി​യോ​യി​ല്‍ ഞാ​ന്‍ കു​ടി​ച്ചി​രു​ന്നു ! മ​ദ്യ​പി​ക്കും മു​മ്പ് അ​ച്ഛ​നോ​ട് അ​നു​വാ​ദം വാ​ങ്ങി​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍…

ഒ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ന്ന​ല്ല ലോ​ക​ത്തി​ന്റെ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും പ്രി​യ​യ്ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. പ്രി​യ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളെ​ല്ലാം ആ​രാ​ധ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.

ആ​ദ്യ ചി​ത്ര​മാ​യ അ​ഡാ​റ് ല​വി​ലെ ക​ണ്ണി​റു​ക്ക​ലി​നു ശേ​ഷം പ്രി​യ വാ​ര്യ​ര്‍ തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നോ​ട​കം ത​ന്നെ തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് പ്രി​യ വാ​ര്യ​ര്‍. പ്രി​യ വാ​ര്യ​രു​ടെ പു​തി​യ ചി​ത്ര​മാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്.

സ​ര്‍​ജാ​നോ ഖാ​ലി​ദാ​ണ് നാ​യ​ക​ന്‍. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് എ​ത്തു​ന്ന ക്യാ​മ്പ​സ പ്ര​ണ​യ ചി​ത്ര​ത്തി​ന്റെ ട്രെ​യി​ല​ര്‍ വ​ലി​യ രീ​തി​യി​ല്‍ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു.

ജ​യ​സൂ​ര്യ​യു​ടെ സ​ണ്ണി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്. മ​ധു നീ​ല​ക​ണ്ഠ​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന് ശ​ങ്ക​ര്‍ ശ​ര്‍​മ​യാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യ​ത്.

ഡ്രീം​സ് ആ​ന്‍​ഡ് ബി​യോ​ണ്ട് ബാ​ന​റി​ല്‍ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ്രി​യ വാ​ര്യ​ര്‍ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

പ്രി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ടോ​ക്‌​സി​ക്ക് റി​ലേ​ഷ​നെ ഒ​രി​ക്ക​ലും ഫോ​ര്‍ ഇ​യേ​ഴ്‌​സി​ല്‍ ഗ്ലോ​റി​ഫൈ ചെ​യ്ത് കാ​ണി​ച്ചി​ട്ടി​ല്ല. വ​ല്ല​പ്പോ​ഴു​മു​ണ്ടാ​കു​ന്ന ദേ​ഷ്യ​പ്പെ​ട​ലി​നെ ടോ​ക്‌​സി​സി​റ്റി​യെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല.

എ​ല്ലാ​വ​ര്‍​ക്കും ദേ​ഷ്യം വ​രും. പ​ര​സ്പ​രം ദേ​ഷ്യ​പ്പെ​ടാ​തെ ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പ് കൊ​ണ്ടു​പോ​കാ​ന്‍ പ​റ്റു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല.

അ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ചി​ല രം​ഗ​ങ്ങ​ള്‍ സി​നി​മ​യി​ലു​ണ്ട്. ഫോ​ര്‍ ഇ​യേ​ഴ്‌​സി​ലെ ഗാ​യ​ത്രി​യും വി​ശാ​ലും വേ​ണ്ടി​ട​ത്ത് പ്ര​തി​ക​രി​ക്കു​ന്ന​വ​രാ​ണ്.

കോ​ള​ജി​ല്‍ കൃ​ത്യ​മാ​യി പോ​കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ബി.​കോം ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ടാ​ര്‍ ല​വ്വി​ല്‍ അ​വ​സ​രം കി​ട്ടി​യ​ത്.

അ​തു​കൊ​ണ്ട് പി​ന്നീ​ട് പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പോ​യ​ത്. അ​ന്ന് പ​ബ്ലി​സി​റ്റി കി​ട്ടി​യ​പ്പോ​ള്‍ എ​നി​ക്ക് പ​തി​നെ​ട്ട് വ​യ​സ് മാ​ത്ര​മെ പ്രാ​യ​മു​ള്ളാ​യി​രു​ന്നു. പാ​ട്ടി​റ​ങ്ങി വൈ​റ​ലാ​യ ശേ​ഷം ഞാ​ന്‍ നോ​ര്‍​മ​ല്‍ ലൈ​ഫ് ത​ന്നെ​യാ​ണ് ജീ​വി​ച്ച​ത്.

അ​തി​ന് ശേ​ഷം ഞാ​ന്‍ കോ​ള​ജി​ല്‍ പോ​യ​പ്പോ​ള്‍ സ്റ്റു​ഡ​ന്റ്‌​സ് മു​ഴു​വ​ന്‍ കോ​റി​ഡോ​റി​ല്‍ വ​ന്നി​രു​ന്ന് ആ​ര​വം ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ത്ര​മാ​ത്ര​മാ​ണ് എ​നി​ക്ക് ഓ​ര്‍​മ​യു​ള്ള​ത്. പു​റ​ത്ത് നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഞാ​ന്‍ സെ​ലി​ബ്രി​റ്റി.

എ​ന്റെ കാ​ര്യ​ങ്ങ​ളെ​ല്ലാം പ​ഴ​യ പോ​ലെ നോ​ര്‍​മ​ലാ​യി​ട്ടാ​ണ് ന​ട​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്നെ പി​ന്നീ​ട് വ​ലി​ച്ച് താ​ഴെ ഇ​ടാ​ന്‍ ആ​ളു​ക​ള്‍ ശ്ര​മി​ച്ച​പ്പോ​ഴും എ​ന്നെ അ​ത് ബാ​ധി​ച്ചി​ല്ല. തു​ട​ക്ക​ത്തി​ല്‍ ട്രോ​ളു​ക​ള്‍ വി​ഷ​മി​പ്പി​ച്ചി​രു​ന്നു.

അ​ന്ന് അ​ഭി​ന​യം വേ​ണോ ഇ​ത് ന​മു​ക്ക് പ​റ്റി​യ പ​ണി​യാ​ണോ എ​ന്നു​ള്ള സം​ശ​യം എ​നി​ക്ക് ത​ന്നെ വ​ന്നി​രു​ന്നു. ഇ​ന്ന് ട്രോ​ള്‍ ചെ​യ്യു​ന്ന​വ​ര്‍ നാ​ളെ മാ​റ്റി പ​റ​യും. ഞാ​ന്‍ ക​ള്ള് കു​ടി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ല്‍ എ​നി​ക്ക് ടെ​ന്‍​ഷ​നി​ല്ല.

ബാം​ഗ്ലൂ​രി​ല്‍ വെ​ച്ച് എ​ടു​ത്ത വീ​ഡി​യോ​യാ​ണ് അ​ത്. ആ ​വീ​ഡി​യോ​യി​ല്‍ ഞാ​ന്‍ കു​ടി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ ഞാ​നും ചെ​യ്തി​ട്ടു​ള്ളു. പ​ക്ഷെ ഞാ​ന്‍ പ​ബ്ലി​ക്ക് ഫി​ഗ​റാ​യ​താ​ണ് പ്ര​ശ്‌​നം.

എ​ന്റെ അ​മ്മ ആ ​വീ​ഡി​യോ ക​ണ്ട് ചി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്തി​നാ​ണ് മോ​ശം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് മാ​ത്ര​മാ​ണ് അ​ച്ഛ​ന്‍ ചോ​ദി​ച്ച​ത്. വേ​റൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ച്ഛ​നോ​ട് പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ആ​ദ്യ​ത്തെ ത​വ​ണ കു​ടി​ക്കാ​ന്‍ പോ​യ​ത്.

അ​ത്ര​യും ഫ്രീ​ഡം എ​നി​ക്ക് ഫാ​മി​ലി ത​ന്നി​ട്ടു​ണ്ട്. ഞാ​ന്‍ മ​റു​പ​ടി കൊ​ടു​ക്കേ​ണ്ട​വ​ര്‍​ക്ക് പ്ര​ശ്‌​ന​മി​ല്ലെ​ങ്കി​ല്‍ മ​റ്റു​ള്ള​തൊ​ന്നും എ​ന്റെ പ്ര​ശ്‌​ന​മ​ല്ല. ആ ​വീ​ഡി​യോ​യി​ല്‍ നി​റ​യെ പോ​സി​റ്റീ​വ് ക​മ​ന്റും ക​ണ്ടി​രു​ന്നു​വെ​ന്നും പ്രി​യ വാ​ര്യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment