ഇന്ന് ഒറ്റപ്പെട്ട മഴ; ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം നിരോധിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​റ​ബി​ക്ക​ട​ലി​ന് സ​മീ​പ​മു​ള്ള ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. അ​തേ​സ​മ​യം ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത്. 4ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു.​കേ​ര​ള ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​തയുണ്ട്.

Related posts

Leave a Comment