അ​ന്ന് ര​ക്ഷി​ച്ച​ത് മ​മ്മൂ​ട്ടി! ഒ​രി​ക്ക​ൽ ക​ളി​യാ​ക്ക​ലി​ൽ നി​ന്ന് മ​മ്മൂ​ട്ടി ര​ക്ഷി​ച്ച ക​ഥ പ​റ​ഞ്ഞ് ന​ട​ൻ രാ​ജീ​വ് പി​ള്ള

ത​ന്നെ ഒ​രി​ക്ക​ൽ ക​ളി​യാ​ക്ക​ലി​ൽ നി​ന്ന് മ​മ്മൂ​ട്ടി ര​ക്ഷി​ച്ച ക​ഥ പ​റ​ഞ്ഞ് ന​ട​ൻ രാ​ജീ​വ് പി​ള്ള. ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച പ​തി​നെ​ട്ടാം​പ​ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണ് താ​രം വി​വ​രി​ച്ച​ത്.

ല​ഞ്ച് ബ്രേ​ക്ക് സ​മ​യ​ത്ത് ഡ​യ​റ്റി​ലാ​യി​രു​ന്ന ത​ന്നെ ഭ​ക്ഷ​ണ​പ്രി​യ​നാ​യ നി​ര്‍​മാ​താ​വ് ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കി​യെ​ന്നും അ​ന്ന് മ​മ്മൂ​ക്ക​യാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും രാ​ജീ​വ് പി​ള്ള പ​റ​ഞ്ഞു.

ന​ല്ല ശ​രീ​രം ല​ഭി​ക്കാ​ന്‍ ഒ​രു വി​ല കൊ​ടു​ക്ക​ണ​മെ​ന്നും ന​മ്മു​ടെ എ​ല്ലാ ആ​ഗ്ര​ഹ​ങ്ങ​ളും സാ​ധി​ച്ചാ​ല്‍ അ​ത് കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു​വെ​ന്നും രാ​ജീ​വ് പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment