അ​തീ​വ ഗ്ലാ​മ​റ​സാ​യി രാ​കു​ൽ പ്രീ​ത്; വീ​ഡി​യോ വൈ​റ​ൽ

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​യ രാ​കു​ൽ പ്രീ​ത് സിം​ഗി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു. ഗി​ല്ലി എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ തു​ട​ങ്ങി​യ രാ​കു​ൽ ത​മി​ഴ്,തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു തി​ള​ങ്ങി​യി​രു​ന്ന​ത്.

സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടത്. അ​ടു​ത്തി​ടെ രാ​കു​ൽ ന​ട​ത്തി​യൊ​രു ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

പി​ങ്ക് വി​ല്ല മാ​ഗ​സി​ന് വേ​ണ്ടി​യാ​യി​രു​ന്നു ന​ടി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ൽ അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ്റ്റൈ​ലി​ഷ് വ​സ്ത്ര​ധാ​ര​ണ​വും മേ​ക്ക​പ്പു​മെ​ല്ലാം ത​ന്നെ ഫോ​ട്ടോ​ഷൂ​ട്ടി​ൽ രാ​കു​ലി​നെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി തോ​ന്നി​പ്പി​ക്കു​ന്നു​ണ്ട്.

അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്ലാ​മ​ർ റോ​ളു​ക​ളാ​യി​രു​ന്നു ന​ടി ത​ന്‍റെ ക​രി​യ​റി​ൽ കൂ​ടു​ത​ലാ​യും ചെ​യ്തി​രു​ന്ന​ത്. അ​ല്ലു അ​ർ​ജു​നൊ​പ്പ​മു​ള​ള യോ​ദ്ധാ​വ് എ​ന്ന ചി​ത്രം രാ​കു​ലി​ന്‍റെ​താ​യി സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

രാ​കു​ൽ പ്രീ​ത് കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച തീ​ര​ൻ അ​ധി​കാ​രം ഒ​ണ്‍​ട്രു എ​ന്ന ചി​ത്രം തി​യറ്റ​റു​ക​ളി​ൽ മെ​ഗാ​ഹി​റ്റാ​യി മാ​റി​യി​രു​ന്നു.​തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

തീ​ര​നു ശേ​ഷ​മു​ള​ള കാ​ർ​ത്തി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ലും രാ​കു​ൽ പ്രീ​ത് ത​ന്നെ​​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ഇ​തു കൂ​ടാ​തെ സൂ​ര്യ​യു​ടെ പു​തി​യ ചി​ത്രം എ​ൻ​ജി​കെ, ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ അ​ടു​ത്ത സി​നി​മ,അ​ജ​യ് ദേ​വ്ഗ​ണി​നൊ​പ്പ​മു​ള​ള ചി​ത്രം തു​ട​ങ്ങി​യ​വ​യാ​ണ് ന​ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന സി​നി​മ​ക​ൾ.

Related posts