മു​ന്നു​വ​യ​സു​കാ​രി​യെ മി​ഠാ​യി കാ​ട്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്നു: അ​റു​പ​ത്തി​യ​ഞ്ചു​കാരന് വ​ധ​ശി​ക്ഷ

പൂ​ന: മൂ​ന്നു​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ മി​ഠാ​യി കാ​ട്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന കേ​സി​ൽ അ​റു​പ​ത്തി​യ​ഞ്ചു​വ​യ​സു​കാ​ര​ന് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.

ന​സ്രാ​പു​ർ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വം കൊ​ടും​ക്രൂ​ര​കൃ​ത്യ​മാ​ണെ​ന്നും അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും നി​രീ​ക്ഷി​ച്ച അ​ഡീ​ഷ​ണ​ൽ സെ​പ്ഷ​ൽ ജ​ഡ്ജി എ​സ്.​ആ​ർ. സ​ലും​ഖെ, പ്ര​തി ഭീം​റാ​വു കാം​ബ്ലെ​യെ മ​ര​ണം​വ​രെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് 60 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. 62 വ​യ​സു​ള്ള സ്ത്രീ​യെ​യും 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും പീ​ഡി​പ്പി​ച്ച​കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ് ഭീം​റാ​വു.

Related posts

Leave a Comment