റാ​സ​ൽ​ഖൈ​മ അ​പ​ക​ടം: മ​രി​ച്ച 11 ഇ​ന്ത്യ​ക്കാ​രെ​യും തി​രി​ച്ച​റി​ഞ്ഞു; അ​ഞ്ച് പേ​ർ മ​ല​യാ​ളി​ക​ൾ

റാ​സ​ൽ​ഖൈ​മ: യു​എ​ഇ​യി​ലെ റാ​സ​ൽ ഖൈ​മ​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച 11 ഇ​ന്ത്യ​ക്കാ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ച് മ​ല​യാ​ളി​ക​ളി​ൽ നാ​ല് പേ​രെ​യാ​ണ് നി​ല​വി​ൽ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്.

ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ര്‍​ത്ത സു​രേ​ഷ് (26), ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി ഹേ​മ​ന്ത് പു​തി​യ​കാ​വി​ല്‍ (29), കാ​സ​ര്‍​ഗോ​ഡ് അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി അ​ഷ്റ​ഫ് (53), എ​ന്ന​വ​രു​ടെ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ജി​ഗ്നേ​ഷ് ധ​ൻ​ജി​ഭാ​യ് (ഗു​ജ​റാ​ത്ത്), ഗോ​വി​ന്ദ​രാ​ജ് മ​ഹാ​ലിം​ഗം (ത​മി​ഴ്നാ​ട്), വി​നോ​ദ് കു​മാ​ർ (ആ​ന്ധ്രാ​പ്ര​ദേ​ശ്), മ​ഹി​മ സോ​ണി (രാ​ജ​സ്ഥാ​ൻ), അ​ലി റാ​ഷി​ദ് (ഉ​ത്ത​ർ​പ്ര​ദേ​ശ്), ര​മ​ൻ കു​മാ​ർ (പ​ഞ്ചാ​ബ്), രാ​ജ്കു​മാ​ർ (പ​ഞ്ചാ​ബ്) എ​ന്നി​വ​രാ​ണ് തി​രി​ച്ച​റി​ഞ്ഞ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ അ​ല്‍ വ​ത​ന്‍ റോ​ഡി​ല്‍ 41 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് റോ​ഡ​രി​കി​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. 13 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പ​തി​നൊ​ന്ന് യാ​ത്ര​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യും പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. തി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment