ജാ​ത​കം പ​റ​യാ​ൻ ഫോ​ണി​ലെ ആ​പ്പു​ക​ളും പ​രി​ശോ​ധി​ക്കു​മോ? ‘ആ​സ്ട്രോ​ടോ​ക്കി​നെ​തി​രെ’ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മും​ബൈ സ്വ​ദേ​ശി; വീ​ഡി​യോ വൈ​റ​ൽ

പ്ര​ണ​യം, വി​വാ​ഹം, ക​രി​യ​ർ, സാ​മ്പ​ത്തി​കം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ജ്യോ​തി​ഷ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ‘ആ​സ്ട്രോ​ടോ​ക്ക്’ ആ​പ്പി​നെ​തി​രെ ഗു​രു​ത​ര​മാ​യ സ്വ​കാ​ര്യ​താ ലം​ഘ​ന ആ​രോ​പ​ണ​വു​മാ​യി മും​ബൈ സ്വ​ദേ​ശി രം​ഗ​ത്ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ൽ ഏ​തൊ​ക്കെ ആ​പ്പു​ക​ളാ​ണ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ആ​സ്ട്രോ​ടോ​ക്ക് ര​ഹ​സ്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. മാ​ർ​ക്ക​റ്റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യ പ്ര​ഥ​മേ​ഷ് ഭോ​സ്‌​ലെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ആ​സ്ട്രോ​ടോ​ക്കി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ആ​പ്പ് പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണി​ൽ 244 പ്ര​ത്യേ​ക ആ​പ്പു​ക​ൾ ഉ​ണ്ടോ​യെ​ന്ന് ഈ ​പ്ലാ​റ്റ്‌​ഫോം തെ​ര​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു. 16 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ, ഡി​ജി​റ്റ​ൽ സ്വ​കാ​ര്യ​ത​യെ​യും ഡാ​റ്റാ ശേ​ഖ​ര​ണ​ത്തെ​യും കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ടി​ൻ​ഡ​ർ , ബം​ബി​ൾ , ഹി​ഞ്ച് , ഷാ​ദി ഡോ​ട്ട് കോം ​തു​ട​ങ്ങി​യ ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ; ഡ്രീം11 , ​പോ​ക്ക​ർ​സ്റ്റാ​ർ​സ് തു​ട​ങ്ങി​യ ഗെ​യി​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ; സെ​രോ​ധ ,…

Read More

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ റാ​ഗിം​ഗ് ത​ട​യാ​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ റാ​ഗിം​ഗ് ത​ട​യാ​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി ജി​ല്ല​ക​ളി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി വ​രും. റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ല്ലാ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്ഐ​യു​ടെ മു​ഖ്യ ചു​മ​ത​ല​യി​ൽ ആ​ന്‍റി​റാ​ഗിം​ഗ് സെ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച സി​ദ്ധാ​ർ​ഥ​ൻ റാ​ഗിം​ഗ് നി​രോ​ധ​ന വി​ദ്യാ​ർ​ഥി ക്ഷേ​മ​നി​ധി ബി​ല്ലി​ന്‍റെ ക​ര​ടി​ൽ ശി​പാ​ർ​ശ ചെ​യ്യു​ന്നു. ഹോ​സ്റ്റ​ലു​ക​ളി​ലെ മു​റി, സ്ഥ​ലം, പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ൾ ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യോ അ​സോ​സി​യേ​ഷ​നോ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടി​ല്ല. ന​വാ​ഗ​ത വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​ക ഹോ​സ്റ്റ​ലു​ക​ളി​ൽ പാ​ർ​പ്പി​ക്ക​ണം. ഹോ​സ്റ്റ​ൽ മു​റി​ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ മാ​റ്റ​ണം. ഹോ​സ്റ്റ​ലു​ക​ളി​ലും പ​രി​സ​ര​ത്തും ക​വാ​ട​ങ്ങ​ളി​ലും ന​വാ​ഗ​ത​ർ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളി​ലും മൂ​ന്നു മാ​സം ബാ​ക്ക​പ്പു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ​ക്കു കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​ക​ണം. ഹോ​സ്റ്റ​ലു​ക​ളി​ൽ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ വേ​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. സ്ഥാ​പ​ന ത​ല​ത്തി​ലും ആ​ന്‍റി​റാ​ഗിം​ഗ്…

Read More

പ​യ്യ​ന്നൂ​രി​ല്‍ ഡി​വൈ​എ​ഫ്‌​ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മു​ന്‍ സി​പി​എം എം​എ​ല്‍​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ചൊ​ല്ലി വി​വാ​ദം കൊ​ഴു​ക്കു​ന്നു

കൊ​ല​വി​ളി കാ​ര​ണ​മാ​ണ് പാ​ർ​ട്ടി​ക്ക് പ​യ്യ​ന്നൂ​രി​ലെ സീ​റ്റു​പോ​ലും കി​ട്ടാ​ഞ്ഞ​ത്; മ​ധു​സൂ​ദ​ന​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​ട​ത്തി​യ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ത്ത​രം അ​ക്ര​മ​രാ​ഷ്ട്രീ​യ​വും കൊ​ല​വി​ളി​ക​ളു​മാ​ണ് പ​യ്യ​ന്നൂ​രി​ലെ സീ​റ്റ് പോ​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ‘ജെ​ൻ​സി’ (Gen Z) കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം പ​ഴ​ഞ്ച​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ചെ​ല​വാ​കി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ൽ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കു​ന്ന സ​ർ​ക്കാ​ര​ല്ല കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മം കൈ​യി​ലെ​ടു​ക്കാ​നോ ട്രാ​ക്ക് വി​ട്ട് സ​ഞ്ച​രി​ക്കാ​നോ ശ്ര​മി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി​യെ​പ്പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട രീ​തി​യാ​ണ്. “കോ​ട​തി വെ​റു​തെ വി​ട്ടാ​ലും ഞ​ങ്ങ​ൾ വെ​റു​തെ വി​ടി​ല്ല” എ​ന്ന പ​ഴ​യ​കാ​ല ധാ​ർ​ഷ്ട്യ​മൊ​ന്നും ഇ​നി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ആ​ർ​ക്കും ആ​രാ​ച്ചാ​റു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​രി​യി​ൽ…

Read More