റീ​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച​ത് മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ; ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ പ​ഴി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ​യാ​ണ് തെ​ര.​ക​മ്മീ​ഷ​ന്‍ റീ​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​രു​ടേ​യോ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ല​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്ക് വോ​ട്ടിം​ഗി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്നും അ​ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts