ഭാവം ഓക്കെയല്ലേ ..! മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ടെലി ഫിലിമായ നിങ്ങളിൽ ഒരാളിൽ അഭിനയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

remesh-cinimaഹ​രി​പ്പാ​ട്: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ടെ​ലി​ഫി​ലി​മി​ൽ അ​ഭി​ന​യി​ക്കു​ന്നു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന നി​ങ്ങ​ളി​ൽ ഒ​രാ​ൾ എ​ന്ന ടെ​ലി​ഫി​ലി​മി​ൽ ഒ​രു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഭാ​ഗ​ത്താ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ഫി​ലിം മെ​യ് 31 ന് ​റി​ലീ​സാ​കും. വി​ഷ്ണു.​വി.​ഗോ​പ​ൻ സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ക്കു​ന്ന ടെ​ലി​ഫി​ലി​മി​ൽ  വി​ജ​യ് ബാ​ബു, ആ​ന​ന്ദ് സ​ജി​ത്, എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ആ​റാ​ട്ടു​പു​ഴ​യി​ലെ വ​ലി​യ​ഴീ​ക്ക​ലി​ൽ ഇ​ന്ന​ലെ ചി​ത്രീ​ക​ര​ണം ന​ട​ന്നു.

Related posts