അ​മി​ത​മാ​യി ഒ​രു കാ​ര്യ​വും ചെ​യ്തി​ല്ല; സി​നി​മ​യ്ക്ക് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ പ​ര​സ്യം എന്തെന്ന് പറഞ്ഞ് രഞ്ജിത്ത്


ഞ​ങ്ങ​ൾ ആ​രും ഒ​രു അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ക്കാ​തെ റി​ലീ​സ് ചെ​യ്ത ചി​ത്ര​മാ​ണ് തു​ട​രും. സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ഞാ​നോ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ ഒ​രു ഇ​ന്‍റ​ർ​വ്യൂ കൊ​ടു​ക്കു​ക​യോ ഒ​രു വാ​ക്ക് പ​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല. സി​നി​മ​യ്ക്ക് ആ​വ​ശ്യ​മാ​യ പ്ര​മോ​ഷ​നു​ക​ൾ ഒ​ക്കെ പോ​കു​ന്നു​ണ്ട് എ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം.

അ​മി​ത​മാ​യി ഒ​രു കാ​ര്യ​വും ചെ​യ്തി​ല്ല. സി​നി​മ​യു​ടെ ക്വാ​ളി​റ്റി​യി​ൽ എ​ന്ത് മെ​ച്ച​പ്പെ​ടു​ത്താ​മോ അ​താ​ണ് അ​വ​സാ​നം നി​മി​ഷം വ​രെ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​കു​ന്ന​തുവ​രെ സി​നി​മ മെ​ച്ച​പ്പെ​ടു​ത്തിക്കൊ​ണ്ടി​രു​ന്നു. ഷൂ​ട്ട് തു​ട​ങ്ങി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ചി​ട്ടാ​ണ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്

. അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന് എ​ല്ലാ​വ​രും സ്നേ​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു റി​സ​ൾ​ട്ട് ഈ ​സി​നി​മ​യ്ക്ക് കി​ട്ടി​യ​ത്. നൂ​റി​ൽ നൂ​റ് കി​ട്ടു​ക എ​ന്നു​ള്ള​താ​ണ് ന​മു​ക്ക് സ​ന്തോ​ഷം. ഒ​രി​ട​ത്ത് പോ​ലും ആ​ർ​ക്കും ഒ​രു പോ​രാ​യ്മ​യും തോ​ന്ന​രു​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ച്ച​ത് അ​തി​നാ​യി​രു​ന്നു.​ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞ് പ്രേ​ക്ഷ​ക​ർ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ൾ ആ​യി​രു​ന്നു ഈ ​സി​നി​മ​യ്ക്ക് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ പ​ര​സ്യം. അ​ത് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​യാ​സ​വും. -എം. ​ര​ഞ്ജി​ത്ത്

Related posts

Leave a Comment