പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​ത്തി​ന് പുതുമാതൃക! റ​ബ​ർ​പാ​ൽ ശേ​ഖ​ര​ണ​ത്തി​നു കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ

കൊ​ട​ക​ര: റ​ബ​ർ​പാ​ൽ ശേ​ഖ​ര​ണ​ത്തി​ന് തോ​ട്ട​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ റ​ബ​ർ പാ​ൽ സം​ഭ​ര​ണ​ത്തി​ന് സ​മ​ർ​ത്ഥ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് മ​ല​യോ​ര​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ.

പ​ര​ന്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ചി​ര​ട്ട​ക​ൾ​ക്കു പ​ക​ര​മാ​ണ് കു​പ്പി​ക​ൾ റ​ബ​ർ മ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടാ​പ്പിം​ഗി​നു ശേ​ഷം മ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​കു​ന്ന റ​ബ​ർ പാ​ൽ ചി​ര​ട്ട​ക​ളി​ലേ​ക്ക് ശേ​ഖ​രി​ക്കു​ന്ന രീ​തി​യാ​ണ് കാ​ല​ങ്ങ​ളാ​യി തോ​ട്ട​ങ്ങ​ളി​ലു​ള്ള​ത്.

ആ​ദ്യ കാ​ല​ത്ത് ചി​ര​ട്ട​ക​ളും പി​ന്നീ​ട് ചി​ര​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള ചെ​റി​യ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളു​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​കു​ന്ന​ത്. റ​ബ​ർ മ​ര​ങ്ങ​ളി​ൽ ചു​റ്റു​ന്ന ക​ന്പി​യി​ലാ​ണ് ഇ​വ ഉ​റ​പ്പി​ക്കാ​റു​ള്ള​ത്. ഈ ​സ​ന്പ്ര​ദാ​യ​ത്തി​നു പ​ക​ര​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൽ പ​ല ക​ർ​ഷ​ക​രും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​പ്പി​ക​ളു​ടെ അ​ടി​വ​ശം മു​റി​ച്ച ശേ​ഷം റ​ബ​ർ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി ഉ​റ​പ്പി​ച്ചു​വെ​ക്കും. ടാ​പ്പിം​ഗ് ന​ട​ത്തി​ക​ഴി​യു​ന്പോ​ൾ പാ​ൽ ഈ ​കു​പ്പി​ക​ളി​ൽ വീ​ണു നി​റ​യും. ചി​ര​ട്ട​യേ​ക്കാ​ൾ എ​ന്തു​കൊ​ണ്ട ും സൗ​ക​ര്യ​പ്ര​ദ​മാ​ണ് പു​തി​യ സ​ന്പ​ദാ​യ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

​മ​ഴ​ക്കാ​ല​ത്താ​ണ് ് ഇ​തി​ന്‍റെ ഗു​ണം കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ്യാ​പ​ക​മാ​യി ഇ​ങ്ങ​നെ കു​പ്പി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ്ജ​ന​ത്തി​നും സ​ഹാ​യ​ക​ര​മാ​കും.

Related posts