ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബ​സു​ക​ള്‍ ഒ​രു​ക്കി​യ​താ​യി റ​ഷ്യ യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശീ​യ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ എ​ല്ലാ ഇ​ട​പെ​ട​ലും ന​ട​ത്തു​മെ​ന്നും റ​ഷ്യ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കു​മാ​യി ബെ​ല്‍​ഗ​റോ​ഡ് മേ​ഖ​ല​യി​ല്‍ ബ​സു​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ റ​ഷ്യ​ന്‍ പ്ര​തി​നി​ധി വാ​സി​ലി ന​ബെ​ന്‍​സി​യ പ​റ​ഞ്ഞു.

ന​ബെ​ന്‍​സി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​റ​ഷ്യ​യി​ലെ ബെ​ല്‍​ഗൊ​റോ​ഡ് മേ​ഖ​ല​യി​ലെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 6.00 മു​ത​ല്‍ 130 ബ​സു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. യു​ക്രൈ​നി​ലെ ഹാ​ര്‍​കി​വി​ലും സു​മി​യി​ലും ചെ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും മ​റ്റ് വി​ദേ​ശി​ക​ളെ​യും പു​റ​ത്തി​ക്കാ​നാ​ണ് ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

താ​ല്‍​ക്കാ​ലി​ക താ​മ​സം, വി​ശ്ര​മം, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​ക്ക്പോ​യ​ന്റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ ബെ​ല്‍​ഗോ​റോ​ഡി​ലെ​ത്തി​ച്ച് വി​മാ​ന​മാ​ര്‍​ഗം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും- ന​ബെ​ന്‍​സി​യ സു​ര​ക്ഷ​സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലാ​ണ് റ​ഷ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

യു​ക്രൈ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​തി​ന്‍ യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്റ് വൊ​ളോ​ഡി​മി​ര്‍ സെ​ലെ​ന്‍​സ്‌​കി എ​ന്നി​വ​രു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

പു​ടി​ന്‍-​മോ​ദി ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നാ​ണ് റ​ഷ്യ താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ര​മാ​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് പ​ദ്ധ​തി.

മു​മ്പ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്ന് റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കാ​മെ​ന്നും റ​ഷ്യ സ​മ്മ​തി​ച്ചി​രു​ന്നു.

യു​ദ്ധ​മാ​രം​ഭി​ച്ച ശേ​ഷം 18,000 പൗ​ര​ന്‍​മാ​രെ യു​ക്രൈ​നി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment