ശബരിമല വിഷയത്തിൽ  സർക്കാർ നയം ജനങ്ങൾക്ക് പിന്നീട് ശരിയെന്ന് തോന്നുമെന്ന് മന്ത്രി

വ​ട​ക്കാ​ഞ്ചേ​രി: ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ എ​ടു​ത്ത ന​യം പി​ന്നീ​ട് ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​ണെ​ന്ന് തേ​ന്നു​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ പ​റ​ഞ്ഞു. പാ​ർ​ളി​ക്കാ​ട് നൈ​മി​ഷാ​ര​ണ്യ​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത​ത​ത്ത്വ​സ​മീ​ക്ഷാ​സ​ത്ര​സ​മി​തി പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ​ഭാ​നി​കേ​ത​ന്‍റെ ശി​ലാ​സ്ഥാ​പ​നം പാ​ർ​ളി​ക്കാ​ട് നി​ർ​വ്വ​ഹി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ന​മ്മു​ടെ ചെ​റി​യ ക​ഴി​വു​ക​ളെ വി​പു​ലി​ക​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും, എ​ല്ലാ​വ​രും നന്മ ​ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​വു​ള്ള​വ​രാ​ക​ണ​മെ​ന്നും, എ​ല്ലാ മ​ത​സ്ഥ​രേ​യും ഒ​ന്നാ​യി കാ​ണ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു സം​ഭ​വം ഉ​ണ്ടാ​കു​ന്പോ​ൾ അ​വി​ടെ എ​ല്ലാ​വ​രും ഓ​ടി​യെ​ത്ത​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ്വാ​മി ഭൂ​മാ​ന​ന്ദ​തീ​ർ​ത്ഥ​ പ​റ​ഞ്ഞു.​ അ​നി​ൽ അ​ക്ക​ര എംഎ​ൽഎ മു​ഖ്യാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ.​അ​നൂ​പ് കി​ഷോ​ർ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​അ​ജി​ത്കു​മാ​ർ, ടി.​ജി.​അ​ശോ​ക​ൻ, പി.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ച​ന്ദ്ര​മോ​ഹ​ൻ കു​ന്പ​ള​ങ്ങാ​ട്, പ്ര​സ് ഫോറം പ്ര​സി​ഡ​ന്‍റ് വി.​മു​ര​ളി, ശ​ശി​കു​മാ​ർ കൊ​ട​യ്ക്കാ​ട​ത്ത്, ജ​യ​ച​ന്ദ്ര​ൻ, പി.​എ​സ്.​സാ​ധു​പ​ത​മ​നാ​ഭ​ൻ, ശ്രീ​ദേ​വി ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​ക്കാ​ല​മാ​യി താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന സ​മീ​ക്ഷാ സ​ത്രം അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സ​ഭാ​നി​കേ​ത​നി​ൽ ന​ട​ത്താ​ൻ ന​മുക്ക് ക​ഴി​യ​ണ​മെ​ന്ന് സ്വാ​മി ഭൂ​മാ​ന​ന്ദ തീ​ർ​ത്ഥ​സ​മാ​പ​ന വാ​ക്കു​ക​ളി​ൽ അ​റി​യി​ച്ചു.

Related posts