ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം: കോൺഗ്രസ് ഭക്തർക്കൊപ്പം; പ​ത്ത​നം​തി​ട്ട ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ ഉ​പ​വാ​സ​സ​മ​രം നടത്തുമെന്ന് രമേശ് ചെന്നിത്തല

പ​ന്ത​ളം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഭ​ക്ത​ർ​ക്കൊ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് പ്ര​തി​പ​ക്ഷേ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. നി​ല​നി​ൽ​ക്കേ​ണ്ട ദേ​വ​സ്വം ബോ​ർ​ഡ് മു​ഖ്യ​മ​ന്ത്രി​യെ ഭ​യ​ന്നു സി​പി​എം നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷേ നേ​താ​വ് പ​റ​ഞ്ഞു.

സി​പി​എം നി​ല​പാ​ട് ഭ​ക്ത​രി​ൽ അ​ടി​ച്ചേ​ല്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ശ്ര​മി​ക്കു​ന്ന​ത്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കാ​മെ​ന്ന നി​ല​പാ​ടി​ൽ നി​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി​ൻ​മാ​റി​യ​ത് മു​ഖ്യ​മ​ന്ത്രി ക​ണ്ണു​രു​ട്ടി​യ​തോ​ടെ​യാ​ണ്. സി​പി​എ​മ്മി​നും ആ​ർ​എ​സ്എ​സി​നും വി​ഷ​യ​ത്തി​ൽ ഒ​രേ നി​ല​പാ​ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഏ​ക സി​വി​ൽ കോ​ഡ് എ​ന്ന ആ​ർ എ​സ്എ​സ് നി​ല​പാ​ടാ​ണ് ഫ​ല​ത്തി​ൽ സി​പി​എ​മ്മി​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്നു രാ​വി​ലെ 11നു ​പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. കൊ​ച്ചി, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​ന്നു​മി​ന്നും ഒ​രേ നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ലം​ഘി​ച്ച് ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും 50നു​മി​ട​യി​ലു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ലം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് തി​രു​ത്തി​യ​ത്. ‌സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി.​ശ​ശി​കു​മാ​ര വ​ർ​മ, സെ​ക്ര​ട്ട​റി പി.​എ​ൻ.​നാ​രാ​യ​ണ വ​ർ​മ എ​ന്നി​വ​രു​മാ​യി ര​മേ​ശ് ച​ർ​ച്ച ന​ട​ത്തി. ആ​ന്‍റോ ആ​ൻ​റ​ണി എം​പി, അ​ടൂ​ർ പ്ര​കാ​ശ് എം ​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ കെ​പി​സി​സി അം​ഗം പ​ന്ത​ളം പ്ര​താ​പ​ൻ, ബി​ജു ഫി​ലി​പ്പ്, ര​ഘു പെ​രു​മ്പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ എ​ന്നി​വ​രും നേ​ര​ത്തെ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

Related posts