​ബ​രി​മ​ല സ​ത്രീ പ്ര​വേ​ശ​നം; അ​ക്ര​മ​ത്തി​ൽ ബ​ലി​യാ​ടാ​യ​ത് യു​വ​ക​വി  സ​ജീ​വ് മ​ന്ത​ര​ത്തൂ​ർ 

വ​ട​ക​ര: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര​യി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ ബ​ലി​യാ​ടാ​യ​ത് സ​ജീ​വ് മ​ന്ത​ര​ത്തൂ​ർ എ​ന്ന യു​വാ​വ്. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് പ്ര​യോ​ഗി​ച്ച ഗ്ര​നേ​ഡി​ൽ നി​ന്ന് സ​ജീ​വി​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​ണ്ടാ​യി.

യു​വ ക​വി​യാ​യ സ​ജീ​വ് മ​ന്ത​ര​ത്തൂ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ട​ക​ര പു​തി​യ സ്റ്റാ​ന്‍റി​ൽ​ ബ​സി​റ​ങ്ങി തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് കാ​ലി​ൽ ഗ്ര​നേ​ഡി​ന്‍റെ ചീ​ള് ത​റ​ച്ച​ത്. രാ​ത്രി ഏ​ഴു മ​ണി​യോ​ടെ സ്റ്റാ​ന്‍റി​ൽ നി​ന്ന് ക​ഐ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നു സ​മീ​പ​ത്തു കൂ​ടെ ഹൈ​വേ​യി​ലെ ക​ട​യി​ലേ​ക്കു പോ​കും​വ​ഴി പെ​ട്ടെ​ന്നാ​ണ് ആ​ൾ​ക്കൂ​ട്ടം ഓ​ടി വ​രു​ന്ന​ത് ക​ണ്ട​ത്. തൊ​ട്ട​ടു​ത്തു​ള്ള ടാ​ക്സി​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കൂം ശ​ക്ത​മാ​യ ഏ​തോ വ​സ്തു കാ​ലി​ൽ പ​തി​ച്ചെ​ന്നു സ​ജീ​വ് പ​റ​ഞ്ഞു.

നോ​ക്കു​ന്പോ​ൾ കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു.ഇ​ട​തു​കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ജീ​വ് ആ​ദ്യം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഇ​പ്പോ​ൾ മ​ന്ത​ര​ത്തൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

Related posts