നി​ത്യാ മേ​നോ​നെ വി​ട്ട് നി​ഖി​ല വി​മ​ലി​ന് പി​ന്നാ​ലെ കൂ​ടി ആ​റാ​ട്ട് വ​ര്‍​ക്കി ! ത​നി​ക്ക് നി​ഖി​ല​യെ ഇ​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ അ​മ്മ​യോ​ട് ഇ​ക്കാ​ര്യം സംസാരിച്ചുവെന്നും വ​ര്‍​ക്കി…

നി​ത്യാ​മേ​നോ​നു​മാ​യു​ള്ള പ്ര​ണ​യ​ത്ത​ക​ര്‍​ച്ച​യ്ക്കു ശേ​ഷം ന​ടി നി​ഖി​ല വി​മ​ലി​നു പി​ന്നാ​ലെ കൂ​ടി സ​ന്തോ​ഷ് വ​ര്‍​ക്കി.

നി​ഖി​ല വി​മ​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് വി​വാ​ഹ​ത്തി​ന് താ​ല്‍​പ​ര്യ​മി​ല്ല എ​ന്ന് നി​ഖി​ല പ​റ​ഞ്ഞു എ​ന്നു​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി ത​ന്റെ പു​തി​യ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…​ഞാ​ന്‍ ഒ​രു ട്രോ​ള്‍ വീ​ഡി​യോ ക​ണ്ടു .എ​ന്നെ​യും നി​ഖി​ല വി​മ​ലി​നെ​യും വെ​ച്ചി​ട്ട് ഒ​രു വീ​ഡി​യോ .നി​ഖി​ല വി​മ​ല്‍ ക​ണ്ണൂ​രു​കാ​രി​യാ​ണ് .ക​മ്യൂ​ണി​സ്റ്റു​കാ​രി​യാ​ണ് .ഞാ​നും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​ണ് .

എ​നി​ക്ക് നി​ഖി​ല വി​മ​ലി​നെ ഇ​ഷ്ട​മാ​ണ് .ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​വ​രു​ടെ അ​മ്മ​യോ​ട് ചോ​ദി​ച്ച​താ​ണ് .മ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഇ​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

പ​ണ്ടെ​പ്പോ​ഴോ ഒ​രു ബ്രേ​ക്ക് അ​പ്പ് ന​ട​ന്ന​താ​ണ് അ​തു​കൊ​ണ്ട് ഇ​പ്പോ​ഴേ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. ന​ല്ല ബോ​ള്‍​ഡാ​യ ലേ​ഡി ആ​ണ്.

ന​ല്ല കു​ട്ടി​യാ​ണ്. സു​ന്ദ​രി ആ​ണ്. എ​ന്നെ ക​ഴി​ഞ്ഞ ദി​വ​സം മൈ​ന്‍​ഡ് ചെ​യ്യാ​തി​രു​ന്ന​ത് അ​ല്ല അ​വ​ര്‍ ഫോ​ണി​ല്‍ ആ​യി​രു​ന്നു .അ​വ​ര്‍ എ​ന്നെ ക​ണ്ടി​ല്ല അ​തു​കൊ​ണ്ടാ​ണ് മി​ണ്ടാ​തെ പോ​യ​ത്.

ഒ​രി​ക്ക​ല്‍ ഞാ​ന്‍ ഫോ​ണി​ലൂ​ടെ വി​ളി​ച്ച​പ്പോ​ള്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍​ക്ക് അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു.

യൂ​ട്യൂ​ബ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല എ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു .ന​ല്ല ബു​ദ്ധി​യു​ള്ള കു​ട്ടി​യാ​ണ്. പു​ള്ളി​ക്കാ​രി ത​ന്നെ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു താ​ന്‍ അ​ത്ര പാ​വം ഒ​ന്നു​മ​ല്ല എ​ന്ന്.

ക​ല്യാ​ണ കാ​ര്യം ചോ​ദി​ക്കു​മ്പോ​ള്‍ ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഇ​ല്ല ,തോ​ന്നു​ന്നി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്. കൂ​ടാ​തെ പ്ര​ണ​യി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്.

ഞാ​ന്‍ അ​വ​രെ നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ല. എ​നി​ക്ക് ഇ​പ്പ​ള്‍ ത്ത​ന്നെ ഒ​രു അ​നു​ഭ​വം ഉ​ണ്ട് .എ​നി​ക്ക് അ​വ​രെ ഇ​ഷ്ട​മാ​ണ് .ന​ല്ല ഭം​ഗി​യു​ണ്ട്. ന​ല്ല കു​ട്ടി​യാ​ണ്.

ന​ല്ല മി​ടു​ക്കി​യാ​ണ്.​ഞാ​ന്‍ എ​ന്റെ ഇ​ഷ്ടം പ​റ​ഞ്ഞ​പ്പോ​ള്‍ അ​ത് അ​വ​രു​ടെ ചോ​യി​സ് ആ​ണ് ക​ല്യാ​ണം ക​ഴി​ക്കാ​ണോ വേ​ണ്ട​യോ എ​ന്ന​ത്.

അ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഇ​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. എ​നി​ക്ക് മാ​ത്രം ഇ​ഷ്ടം തോ​ന്നി​യി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ.

അ​വ​ര്‍​ക്ക് എ​ന്നോ​ട് ഇ​ഷ്ടം തോ​ന്ന​ണ്ടേ. എ​നി​ക്ക് എ​പ്പോ​ഴും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. എ​നി​ക്ക് വ​ണ്‍ സൈ​ഡ് ല​വ് മാ​ത്ര​മേ ഉ​ണ്ടാ​കാ​റു​ള്ളൂ.

ഒ​രു അ​നു​ഭ​വം ഉ​ണ്ട് ഇ​നി കൂ​ടു​ത​ല്‍ അ​നു​ഭ​വി​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി ത​ന്റെ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment