കുടുംബക്കാർ കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞു, പക്ഷേ ആരെയും കണ്ടില്ല; തുറന്ന് പറഞ്ഞ് നിഖില വിമൽ

അ​ച്ഛ​ന്‍ മ​രി​ക്കു​മ്പോ​ള്‍ ഞാ​ന്‍ മാ​ത്ര​മേ കൂ​ട​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ച്ഛ​ന്‍ മ​രി​ച്ച​പ്പോ​ള്‍ ഒ​റ്റ​യ്ക്കാ​യപോ​ലെ തോ​ന്നി. ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടി​യ അ​വ​സ്ഥ​യാ​യി​രു​ന്നു അ​ത്. കോവി​ഡാ​യതി​നാ​ല്‍ ആ​ര്‍​ക്കും വ​രാ​നോ സ​ഹാ​യി​ക്കാ​നോ പ​റ്റി​യി​ല്ല. ഞാ​നും പാ​ര്‍​ട്ടി​യി​ലെ ചി​ല ചേ​ട്ട​ന്മാ​രും കൂ​ടി​യാ​ണ് അ​ച്ഛ​ന്‍റെ ബോ​ഡി എ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​ത് ഞാ​നാ​യി​രു​ന്നു. ചേ​ച്ചി​യാ​യി​രു​ന്നു ഇ​തൊ​ക്കെ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. അ​ഞ്ചാ​ം ദി​വ​സം അ​സ്ഥി​യെ​ടു​ക്കാ​ന്‍ പോ​യ​തും താ​നാ​യി​രു​ന്നു. ഇ​തൊ​ക്കെ ചെ​യ്യാ​ന്‍ വ​രു​മോ എ​ന്ന് ചോ​ദി​ച്ച് പ​ല​രെ​യും വി​ളി​ച്ചു. എ​ന്നാ​ല്‍ കോവി​ഡ് ആ​യ​തി​നാ​ല്‍ ആ​രും വ​ന്നി​ല്ല. കു​ടും​ബം എ​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​മ്മ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ആ​രെ​യും ഉ​പ​ക​രി​ച്ചി​ല്ല. അ​തു​കൊ​ണ്ട് സ്വ​ന്തം കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ആ​രോ​ടും അ​ഭി​പ്രാ​യം ചോ​ദി​ക്കാ​തെ സ്വ​യം തീ​രു​മാ​ന​മെ​ടു​ത്താ​ണ് ചെ​യ്യു​ന്ന​ത്. -നി​ഖി​ല വി​മ​ൽ

Read More

എ​ന്നെ ര​ക്ഷി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​ന്‍ ! ഇ​പ്പോ​ഴും കാ​ണു​മ്പോ​ള്‍ അ​തേ​പ്പ​റ്റി പ​റ​യു​മെ​ന്ന് നി​ഖി​ല വി​മ​ല്‍

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് ജ​യ​റാം നാ​യ​ക​നാ​യി 2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ല്‍ കൂ​ടി​യാ​ണ് നി​ഖി​ല അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ല​വ് 24*7 ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ​തോ​ടെ​യാ​ണ് നി​ഖി​ല ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​തെ​ങ്ക​ലും അ​വ​യെ​ല്ലാം മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ​ക​ള്‍ ആ​യി​രു​ന്നു. ഞാ​ന്‍ പ്ര​കാ​ശ​ന്‍, മേ​രാ നാം ​ഷാ​ജി, ഒ​രു യ​മ​ണ്ട​ന്‍ പ്രേ​മ​ക​ഥ, അ​ര​വി​ന്ദ​ന്റെ അ​തി​ഥി​ക​ള്‍, ജോ ​അ​ന്‍​ഡ് ജോ, ​ദി പ്രീ​സ്റ്റ് തു​ട​ങ്ങി​യ​വ എ​ല്ലാം താ​രം വേ​ഷ​മി​ട്ട പ്ര​ധാ​ന മ​ല​യാ​ള സി​നി​മ​ക​ള്‍ ആ​ണ്. ഇ​തി​നി​ടെ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും അ​ര​ങ്ങേ​റി​യ താ​രം അി​വി​ടെ​യും വി​ജ​യം നേ​ടി​യെ​ടു​ത്തി​രു​ന്നു. ബ്രോ ​ഡാ​ഡി എ​ന്ന മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ല്‍ ഒ​രു ചെ​റി​വേ​ഷ​ത്തി​ല്‍ നി​ഖി​ല പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ്…

Read More

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഒ​ക്കെ ഒ​ക്കെ ഓ​രോ​ത്ത​രു​ടെ ചോ​യ്‌​സ് ആ​ണ് ! താ​ന​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ സെ​റ്റി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നി​ഖി​ല വി​മ​ല…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് നി​ഖി​ല വി​മ​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഭാ​ഗ്യ​ദേ​വ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​യി​രു​ന്നു നി​ഖി​ല​യു​ടെ സി​നി​മ പ്ര​വേ​ശം. ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി ല​വ് 24*7ല്‍ ​അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ന​ടി​യെ പ്രേ​ക്ഷ​ക​ര്‍ ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് മി​ക​ച്ച ഒ​രു പി​ടി വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും നി​ഖി​ല മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​രു​ക ആ​യി​രു​ന്നു. അ​തേ സ​മ​യം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ കു​റി​ച്ച് നി​ഖി​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും സ​ജീ​വ​മാ​ണ് താ​രം. ഇ​പ്പോ​ളി​താ സി​നി​മ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. സെ​റ്റു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം മ​റ്റു​ള്ള​വ​ര്‍​ക്ക് ശ​ല്യം ആ​കു​ന്നു​ണ്ടെ​ങ്കി​ല്‍ നി​യ​ന്ത്രി​ക്ക​ണം. ഫെ​ഫ്ക പോ​ലു​ള്ള സം​ഘ​ട​ന​ക​ളാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ന്നും നി​ഖി​ല പ​റ​യു​ന്നു. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​നി​മാ സെ​റ്റു​ക​ളി​ല്‍…

Read More

ന​ല്ല ഭാ​ര്യ​യാ​ക്കാ​നു​ള്ള ട്രെ​യ്‌​നി​ങ് തു​ട​ങ്ങി​യെ​ങ്കി​ലും ഞ​ങ്ങ​ള്‍ മു​ള​യി​ലേ നു​ള്ളി ! കു​ടും​ബി​നി​യാ​കാ​ന്‍ കു​ക്ക് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ഖി​ല വി​മ​ല്‍

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ചി​ത്രം ഭാ​ഗ്യ​ദേ​വ​ത​യി​ലൂ​ടെ 2009ല്‍ ​മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യ ലൗ 24*7 ​ലൂ​ടെ നാ​യി​ക​യാ​വു​ക​യും ചെ​യ്തു. ത​ന്റെ നി​ല​പാ​ടു​ക​ള്‍​ക്കൊ​ണ്ടു കൂ​ടി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍. മ​ല​ബാ​റി​ലെ വി​വാ​ഹ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളെ​യും, പു​രു​ഷ​ന്മാ​രെ​യും വേ​ര്‍​ത്തി​രി​ച്ച് കാ​ണു​ന്നു എ​ന്ന നി​ഖി​ല​യു​ടെ പ​രാ​മ​ര്‍​ശം വ​ള​രെ അ​ധി​കം ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വ​നി​ത​ക്ക് ന​ല്കി​യ താ​ര​ത്തി​ന്റെ അ​ഭി​മു​ഖ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചാ​ണ് താ​രം മ​ന​സ്സ് തു​റ​ന്ന​ത്. ന​ല്ല കു​ടും​ബി​നി ആ​കാ​നു​ള്ള ട്രെ​യി​നി​ങ്ങ് ഒ​ക്കെ തു​ട​ങ്ങി​യോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​രം പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ; കു​റ​ച്ചു ഫെ​മി​നി​സ​മൊ​ക്കെ ഇ​റ​ക്കു​ന്ന മ​ക്ക​ളാ​ണു ഞാ​നും ചേ​ച്ചി അ​ഖി​ല​യും. സ്ത്രീ​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യം സ്വാ​ത​ന്ത്ര്യം ത​രു​ന്ന മോ​ഡേ​ണ്‍ ഫാ​മി​ലി​യാ​ണ് എ​ന്ന് അ​മ്മ പ​റ​യു​മെ​ങ്കി​ലും ‘സ്വാ​ത​ന്ത്ര്യം നി​ങ്ങ​ള്‍ ത​രേ​ണ്ട, അ​തു ഞ​ങ്ങ​ളു​ടെ ക​യ്യി​ലു​ണ്ട്’ എ​ന്നൊ​ക്കെ…

Read More

16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ 18 വ​യ​സ്സാ​യി എ​ന്ന് പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്തു​ന്നു ! വീ​ണ്ടും തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നി​ഖി​ല വി​മ​ല്‍…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് ജ​യ​റാം നാ​യ​ക​നാ​യി 2009 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ല്‍ കൂ​ടി​യാ​ണ് നി​ഖി​ല അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ല​വ് 24*7 ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് നി​ഖി​ല നാ​യി​ക​യാ​യി എ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും അ​വ​യെ​ല്ലാം മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ത​ന്റെ നി​ല​പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഒ​ട്ടും പേ​ടി​യി​ല്ലാ​തെ തു​റ​ന്നു​പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് നി​ഖി​ല. അ​ടു​ത്തി​ടെ ക​ണ്ണൂ​രി​ലെ മു​സ്ലീം വി​വാ​ഹ​ത്തെ കു​റി​ച്ച് നി​ഖി​ല പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. പെ​ണ്‍​കു​ട്ടി​ക​ളെ പ​ല​രും കോ​ളേ​ജി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്താ​നാ​ണെ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. അ​ത് ത​നി​ക്ക് ഭ​യ​ങ്ക എ​തി​ര്‍​പ്പു​ള്ള ഒ​രു…

Read More

ഇ​പ്പോ​ഴും ക​ല്യാ​ണ​ങ്ങ​ളി​ല്‍ മു​സ്ലിം സ്ത്രീ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് അ​ടു​ക്ക​ള ഭാ​ഗ​ത്ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നി​ഖി​ല വി​മ​ല്‍…

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. ഇ​പ്പോ​ഴി​താ ക​ണ്ണൂ​രി​ലെ ക​ല്യാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ഖി​ല​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ത​ന്റെ പു​തി​യ സി​നി​മ​യാ​യ അ​യ​ല്‍​വാ​ശി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന്റെ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നി​ഖി​ല സം​സാ​രി​ച്ച​ത്. ത​ന്റെ നാ​ട്ടി​ലെ മു​സ്ലിം ക​ല്യാ​ണ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്നാ​ണ് നി​ഖി​ല പ​റ​ഞ്ഞ​ത്. അ​തി​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും അ​തി​ന്റെ പി​ന്നി​ലു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​നാ​ട്ടി​ലെ ക​ല്യാ​ണ​മെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ദ്യം ഓ​ര്‍​മ്മ വ​രു​ന്ന​ത് ത​ലേ​ന്ന​ത്തെ ചോ​റും മീ​ന്‍​ക​റി​യു​മൊ​ക്കെ​യാ​ണ്. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ മു​സ്ലിം ക​ല്ല്യാ​ണ​ത്തി​നൊ​ക്കെ പോ​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ലൊ​ക്കെ മു​സ്ലിം ക​ല്യാ​ണ​ത്തി​ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് സ്ത്രീ​ക​ളെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​രു​ത്തു​ന്ന​ത്” എ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. ഈ…

Read More

ഞാ​ന്‍ സി​നി​മ സീ​രി​യ​സാ​യി കാ​ണാ​ന്‍ തു​ട​ങ്ങു​ന്ന​ത് തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ മുതലെന്ന് നി​ഖി​ല പ​റ​ഞ്ഞു

ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് മ​ല​യാ​ള​സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ നി​ഖി​ല പി​ന്നീ​ട് ല​വ് 24×7 എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ന് പു​റ​മെ മ​റ്റ് ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത​യി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ഖി​ല ത​മി​ഴി​ൽ ത​നി​ക്കു​ണ്ടായ അ​നു​ഭ​വം പ​ങ്കു​വ​ച്ച​തു വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. സി​നി​മ ചെ​യ്യ​ണം എ​ന്ന വ​ലി​യ ആ​ഗ്ര​ഹം കൊ​ണ്ടൊ​ന്നും സി​നി​മ​യി​ല്‍ വ​ന്ന​യാ​ള​ല്ല ഞാ​ന്‍. ഡി​ഗ്രി ഫൈ​ന​ല്‍ ഇ​യ​ര്‍ എ​ക്സാം എ​ഴു​താ​തെ​യാ​ണ് ഞാ​ന്‍ ലൗ​വ് 24ല്‍ ​അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​ന്നെ​നി​ക്ക് എ​ക്സാം എ​ഴു​താ​ന്‍ പ​റ്റാ​ത്ത​തി​ല്‍ ഭ​യ​ങ്ക​ര വി​ഷ​മ​മാ​യി​രു​ന്നു. അ​ടു​ത്ത കൊ​ല്ലം എ​ന്‍റെ കൂ​ടെ​യു​ള്ള​വ​ര്‍ പി​ജി​ക്ക് ചേ​രു​മ്പോ​ള്‍ ഞാ​ന്‍ എ​ന്ത് ചെ​യ്യു​മെ​ന്ന പേ​ടി​യാ​യി​രു​ന്നു. ഇ​തോ​ടെ ത​നി​ക്ക് ഒ​രു വ​ര്‍​ഷം ഗ്യാ​പ്പ് വ​ന്നു. ഈ ​സ​മ​യ​ത്ത് എ​ന്ത് ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ച്ച് ഇ​രി​ക്കു​മ്പോ​ഴാ​ണ് ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. വെ​ട്രി​വേ​ല്‍…

Read More

നി​ത്യാ മേ​നോ​നെ വി​ട്ട് നി​ഖി​ല വി​മ​ലി​ന് പി​ന്നാ​ലെ കൂ​ടി ആ​റാ​ട്ട് വ​ര്‍​ക്കി ! ത​നി​ക്ക് നി​ഖി​ല​യെ ഇ​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ അ​മ്മ​യോ​ട് ഇ​ക്കാ​ര്യം സംസാരിച്ചുവെന്നും വ​ര്‍​ക്കി…

നി​ത്യാ​മേ​നോ​നു​മാ​യു​ള്ള പ്ര​ണ​യ​ത്ത​ക​ര്‍​ച്ച​യ്ക്കു ശേ​ഷം ന​ടി നി​ഖി​ല വി​മ​ലി​നു പി​ന്നാ​ലെ കൂ​ടി സ​ന്തോ​ഷ് വ​ര്‍​ക്കി. നി​ഖി​ല വി​മ​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് വി​വാ​ഹ​ത്തി​ന് താ​ല്‍​പ​ര്യ​മി​ല്ല എ​ന്ന് നി​ഖി​ല പ​റ​ഞ്ഞു എ​ന്നു​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി ത​ന്റെ പു​തി​യ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…​ഞാ​ന്‍ ഒ​രു ട്രോ​ള്‍ വീ​ഡി​യോ ക​ണ്ടു .എ​ന്നെ​യും നി​ഖി​ല വി​മ​ലി​നെ​യും വെ​ച്ചി​ട്ട് ഒ​രു വീ​ഡി​യോ .നി​ഖി​ല വി​മ​ല്‍ ക​ണ്ണൂ​രു​കാ​രി​യാ​ണ് .ക​മ്യൂ​ണി​സ്റ്റു​കാ​രി​യാ​ണ് .ഞാ​നും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​ണ് . എ​നി​ക്ക് നി​ഖി​ല വി​മ​ലി​നെ ഇ​ഷ്ട​മാ​ണ് .ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​വ​രു​ടെ അ​മ്മ​യോ​ട് ചോ​ദി​ച്ച​താ​ണ് .മ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഇ​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ണ്ടെ​പ്പോ​ഴോ ഒ​രു ബ്രേ​ക്ക് അ​പ്പ് ന​ട​ന്ന​താ​ണ് അ​തു​കൊ​ണ്ട് ഇ​പ്പോ​ഴേ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. ന​ല്ല ബോ​ള്‍​ഡാ​യ ലേ​ഡി ആ​ണ്. ന​ല്ല…

Read More

കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല ! ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന് സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍…

സ​മ​കാ​ലീ​ന ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ചൂ​ടു​പി​ടി​ച്ച വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ ബീ​ഫ് രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ല​പാ​ടു പ​റ​ഞ്ഞ് പ​റ​ഞ്ഞ് ന​ടി നി​ഖി​ല വി​മ​ല്‍. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്റെ രാ​ഷ്ട്രീ​യം ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്. ചെ​സ് ക​ളി​യി​ല്‍ ജ​യി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണം ? എ​ന്ന കു​സൃ​തി ചോ​ദ്യ​ത്തി​ന് കു​തി​ര​യെ മാ​റ്റി പ​ശു​വി​നെ വ​ച്ചാ​ല്‍ മ​തി അ​പ്പോ​ള്‍ വെ​ട്ടാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്ന ഉ​ത്ത​രം കേ​ട്ടാ​ണ് നി​ഖി​ല ത​ന്റെ നി​ല​പാ​ട് പ​റ​ഞ്ഞ​ത്. പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ലെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ല്‍ ഒ​രു മൃ​ഗ​ത്തെ​യും വെ​ട്ട​രു​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നെ​ങ്കി​ല്‍ എ​ല്ലാ മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ട്ട​രു​തെ​ന്ന് പ​റ​യു​ന്ന​ത് അ​തി​ന് വം​ശ​നാ​ശം വ​രു​ന്ന​തു​കൊ​ണ്ടാ​ണ്. പ​ശു​വി​ന് മാ​ത്രം പ്ര​ത്യേ​ക​മാ​യി ഒ​രു പ​രി​ഗ​ണ​ന​യി​ല്ല. കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു അ​ത് കൊ​ണ്ടു​വ​ന്ന​ത​ല്ലേ എ​ന്ന് ന​ടി ചോ​ദി​ക്കു​ന്നു.…

Read More

അങ്ങനെ വിളിക്കുമ്പോള്‍ ഇഷ്ടത്തിനു പകരം ദേഷ്യമാണുണ്ടാകുന്നത് ! ആ വിളി തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നിഖില വിമല്‍…

ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായെത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് നിഖില വിമല്‍.. ജയറാം നായകനായ ഭാഗ്യദേവത എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില സിനിമ അരങ്ങേറ്റം. ചുരുങ്ങിയ കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്കു കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചില അവസരങ്ങളില്‍ താന്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില. ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ… ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ…

Read More