ന​ടി സ​നു​ഷ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന  വാദം മുഖവിലയ്ക്കെടുത്താണ് അപേക്ഷ തള്ളിയത്

തൃ​ശൂ​ർ: ന​ടി സ​നു​ഷ​യെ ട്രെ​യി​നി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ക​ന്യാ​കു​മാ​രി വി​ല്ലു​കു​റി സ്വ​ദേ​ശി ആ​ന്‍റോ ബോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​കെ.​ഡി.​ബാ​ബു​വി​ന്‍റെ വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്താ​ണ് കോ​ട​തി പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. സ​നു​ഷ​യു​ടെ ര​ഹ​സ്യ​മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ല​സ് മ​ജി​സ്ട്രേ​റ്റ് വാ​ണി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts