എ​സ്ബി​ഐ കാ​ർ​ഡ് പ്രീ​മി​യം വി​സാ ക്രെ​ഡി​റ്റ് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ാ​​​യ എ​​​സ്ബി​​​ഐ കാ​​​ർ​​​ഡ്, ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേസി​​​ന്‍റെ ലോ​​​യ​​​ൽ​​​റ്റി പ്രോ​​​ഗ്രാ​​​മാ​​​യ ഇ​​​ത്തി​​​ഹാ​​​ദ് ഗ​​​സ്റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി പ്രീ​​​മി​​​യം വി​​​സാ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​ത്തി​​​ഹാ​​​ദ് ഗ​​​സ്റ്റ് എ​​​സ്ബി​​​ഐ കാ​​​ർ​​​ഡ്, ഇ​​​ത്തി​​​ഹാ​​​ദ് ഗ​​​സ്റ്റ് എ​​​സ്ബി​​​ഐ പ്രീ​​​മി​​​യ​​​ർ കാ​​​ർ​​​ഡ് എ​​​ന്ന കാർഡുകളാണുള്ളത്.

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രി​​​ക​​​ർ​​​ക്കു റി​​​വാ​​​ർ​​​ഡു​​​ക​​​ളും ലോ​​​യ​​​ൽ​​​റ്റി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും കാ​​​ർ​​​ഡി​​​ലൂ​​​ടെ ല​​​ഭി​​​ക്കും.

Related posts