തു​ള്ള​ൽ, നാ​ടോ​ടി​നൃ​ത്തം, മി​മി​ക്രി; ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് പൊ​തു​മ​ത്സ​ര​മാ​യി​രു​ന്ന ക​ഥ​ക​ളി (സിം​ഗി​ള്‍), തു​ള്ള​ല്‍, നാ​ടോ​ടി നൃ​ത്തം, മി​മി​ക്രി എ​ന്നീ ഇ​ന​ങ്ങ​ള്‍ ആ​ണ്‍ – പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക മ​ത്സ​ര​മാ​യി ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ഈ ​വ​ര്‍​ഷ​ത്തെ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് ബാ​ധ​ക​മാ​ണ്.

Related posts