സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍ ! സാ​മ​ന്ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ക്ഷേ​ത്രം തു​റ​ക്കും…

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​താ​രം സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് സാ​മ​ന്ത​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ​ന്ത​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഏ​പ്രി​ല്‍ 28ന് ​ക്ഷേ​ത്രം തു​റ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സാ​മ​ന്ത​യു​ടെ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ നി​റ​മു​ള്ള പ്ര​തി​ഷ്ഠ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ സാ​മ​ന്ത അ​ഭി​ന​യി​ച്ച ശാ​കു​ന്ത​ളം എ​ന്ന സി​നി​മ​യാ​ണ് ക്ഷേ​ത്രം പ​ണി​യാ​ന്‍ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​യു​ന്ന​ത്.

താ​ന്‍ ഇ​ന്നു​വ​രെ സാ​മ​ന്ത​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല പ​ക്ഷേ, അ​വ​രുെ​ട സി​നി​മ മാ​ത്ര​മ​ല്ല അ​വ​രെ മൊ​ത്ത​ത്തി​ല്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു.

സാ​മ​ന്ത ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ള്‍ ത​ന്നെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​രാ​ധ​ക​ന്റെ വീ​ട്ടി​ലാ​ണ് സാ​മ​ന്ത​യു​ടെ കൂ​റ്റ​ന്‍ പ്ര​തി​മ ഒ​രു​ക്കി​യ​ത്. നി​ല​വി​ല്‍ താ​ര​ത്തി​ന്റെ ത​ല​യു​ടെ ഭാ​ഗ​മാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ​ന്ത​യ്ക്കു​ള്ള ത​ന്റെ പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണി​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ തെ​ന്നി​ന്ത്യ​ന്‍ താ​രം ന​യ​ന്‍​താ​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ പേ​രി​ല്‍ ക്ഷേ​ത്ര​മു​യ​ര്‍​ന്ന​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Related posts

Leave a Comment