‘മലയാളികളുടെ ഒരു പവറേ…’ ഹ​ണി​ റോ​സി​നൊ​പ്പം അ​യ​ർ​ല​ൻ​ഡ് മ​ന്ത്രി​യു​ടെ സെ​ൽ​ഫി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ഹ​ണി​റോ​സ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ത​ര ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ഹ​ണി തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. സി​നി​മ​യ്ക്ക് പു​റ​മെ ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ൽ സ്ഥി​ര​സാ​ന്നി​ധ്യം ആ​ണ് ന​ടി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ഇ​തി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ണി പ​ങ്കു​വ​ച്ചൊ​രു പു​തി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് ഹ​ണി​റോ​സ് അ​യ​ർ​ല​ൻ​ഡി​ൽ ഒ​രു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​ക​ൾ വൈ​റ​ൽ ആ​യി​രു​ന്നു.

ഒ​രു സം​ഘ​ട​ന ന​ട​ത്തു​ന്ന മെ​ഗാ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് താ​രം ഇ​വി​ടെ എ​ത്തി​യ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത അ​യ​ർ​ല​ൻ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി ജാ​ക്ക് ചാം​ബേ​ഴ്‌​സ് ഹ​ണി​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ക​യും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന് താ​ഴെ നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ആ​ണ് ഹ​ണി ഇ​പ്പോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ന​മ്മ​ൾ മ​ല​യാ​ളി​ക​ളു​ടെ ഒ​രു പ​വ​റേ.. ഹോ.. ​എ​ന്താ​ല്ലേ… എ​ന്നാ​ണ് സ്ക്രീ​ൻ ഷോ​ട്ടി​നൊ​പ്പം ഹ​ണി കു​റി​ച്ച​ത്. പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ട്രെ​ന്‍റിം​ഗ് ഡ​യ​ലോ​ഗു​ക​ൾ ആ​ണ് മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റേ ലൈ​ക്ക് ആ​യി​ല്ലേ. ചെ​ല​വ് വേ​ണം, സ​ന്തോ​ഷം ആ​യി​ല്ലേ ജാ​ക്ക് ചേ​ട്ടാ, ദേ ​ചേ​ച്ചി പി​ന്നേം, പി​ന്ന​ല്ല മ​ല​യാ​ളി​ക​ൾ എ​വി​ടെ ചെ​ന്നാ​ലും പൊ​ളി​യ​ല്ലേ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

 

Related posts

Leave a Comment