പ​ഠി​ച്ച് ഞ​ങ്ങ​ൾ​ക്ക് വ​ക്കി​ലാ​ക​ണം..! ലോ ​അ​ക്കാ​ഡ​മി​യി​ൽ തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ ഹാ​ജ​രാ​കു​മെന്ന് എ​സ്എ​ഫ്ഐ

sfi-lപേ​രൂ​ർ​ക്ക​ട: ലോ ​അ​ക്കാ​ഡ​മി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍​റ് തീ​രു​മാ​നി​ച്ചാ​ൽ ഉ​റ​പ്പാ​യും ഹാ​ജ​രാ​കു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​വ് ഹ​രി​ച​ന്ദ്. മാ​നേ​ജ്മെ​ന്‍​റി​ന്‍​റെ തീ​രു​മാ​ന​പ്ര​കാ​രം ല​ക്ഷ്മി നാ​യ​ർ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​ണ്. അ​തു സ​മ​ര​ത്തി​ന്‍​റെ വി​ജ​യ​മാ​ണെ​ന്നും എ​സ്എ​ഫ്ഐ വാ​ദി​ക്കു​ന്നു.

ആ​ഴ്ച​ക​ളാ​യി ലോ ​അ​ക്കാ​ഡ​മി​യി​ലെ പ​ഠ​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ക്ലാ​സ് ആ​രം​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പ് മാ​നേ​ജ്മെ​ന്‍​റ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എ​സ്എ​ഫ്ഐ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഹ​രി​ച​ന്ദ് അ​റി​യി​ച്ചു.

Related posts