ക​ഞ്ചാ​വ് കു​ടി​പ്പ​ക; തൃശൂരിൽ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു


അ​വ​ണൂ​ർ (തൃ​ശൂ​ർ): മു​ണ്ടൂ​രി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ​വര​ടി​യം സ്വ​ദേ​ശി സി​ജോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2019 ഏ​പ്രി​ൽ 24ന് ​ര​ണ്ടു​പേ​രെ വാ​നി​ടി​ച്ച് വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് സി​ജോ.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ സ്വ​കാ​ര്യ ബ​സി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ബൈ​ക്കി​ൽ മ​ട​ങ്ങു​ന്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് വെ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പോ​ലീ​സെ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു. ക​ഞ്ചാ​വ് കേ​സി​ലെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment