എംഎ പരീക്ഷയില്‍ ‘മൊട്ടയിട്ട്’ പിഎസ് സി ഒന്നാം റാങ്കുകാരന്‍! എംഎ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടുവട്ടം എഴുതിയെങ്കിലും നസീമും തോറ്റു;മാര്‍ക്ക്‌ലിസ്റ്റ് പുറത്ത്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്തു​കേ​സ് പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളി​ലെ മി​ക്ക സെ​മ​സ്റ്റ​റു​ക​ളി​ലും തോ​റ്റു. ഇ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​തി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

പി​എ​സ്സി സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നു​മാ​യ ശി​വ​ര​ഞ്ജി​ത്ത്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ ഫി​ലോ​സ​ഫി ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ര​ണ്ടു ത​വ​ണ എ​ഴു​തി​യി​ട്ടും ജ​യി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യി​ൽ ശി​വ​ര​ഞ്ജി​ത്തി​നു ലോ​ജി​ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കു ല​ഭി​ച്ച​തു വ​ട്ട​പ്പൂ​ജ്യ​മാ​ണ്.

ക്ലാ​സി​ക്ക​ൽ ഇ​ന്ത്യ​ൻ ഫി​ലോ​സ​ഫി 4, വെ​സ്റ്റേ​ണ്‍ ഫി​ലോ​സ​ഫി: ഏ​ൻ​ഷ്യ​ന്‍റ് മി​ഡീ​വ​ൽ ആ​ൻ​ഡ് മോ​ഡേ​ണ്‍ 6.5, മോ​റ​ൽ ഫി​ലോ​സ​ഫി 39 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു പേ​പ്പ​റു​ക​ളു​ടെ മാ​ർ​ക്ക്. ഇ​വ​ർ​ക്ക് ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്ക് കി​ട്ടി​യി​ട്ടു​ണ്ട്. 2019-ൽ ​വീ​ണ്ടും ഈ ​പ​രീ​ക്ഷ​ക​ളെ​ഴു​തി​യെ​ങ്കി​ലും ജ​യി​ച്ചി​ല്ല. ഒ​ന്നാം സെ​മ​സ്റ്റ​ർ വീ​ണ്ടും എ​ഴു​തി​യ​പ്പോ​ൾ ഈ ​വി​ഷ​യ​ങ്ങ​ൾ​ക്കു മാ​ർ​ക്ക് യ​ഥാ​ക്ര​മം 12, 3.5, 46.5 എ​ന്നി​ങ്ങ​നെ​യാ​യി. ലോ​ജി​ക്കി​ന് 13 മാ​ർ​ക്കും കി​ട്ടി. ഒ​രു പേ​പ്പ​ർ ജ​യി​ക്കാ​ൻ ഇ​ന്േ‍​റ​ണ​ൽ ഉ​ൾ​പ്പെ​ടെ 100 ൽ 50 ​വേ​ണം.

പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ലെ 28-ാം റാ​ങ്കു​കാ​ര​നാ​യ ര​ണ്ടാം പ്ര​തി എ.​എ​ൻ. ന​സീ​മും എം​എ ഫി​ലോ​സ​ഫി ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ര​ണ്ടു​വ!​ട്ടം എ​ഴു​തി​യെ​ങ്കി​ലും തോ​റ്റു. ന​സീം വീ​ണ്ടും അ​ഡ്മി​ഷ​ൻ നേ​ടി എം​എ ഫി​ലോ​സ​ഫി​ക്കു പ​ഠി​ക്കു​ക​യാ​ണ്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ വി​ദ്യാ​ർ​ഥി അ​ഖി​ൽ ച​ന്ദ്ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കേ​സി​ൽ ഇ​രു​വ​രും ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ സീ​ലും ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related posts