പോലീസ്പണി ഗോവിന്ദാ..! ശി​വ​ര​ഞ്ജി​ത്ത് അമ്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ലെ അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി ശി​വ​ര​ഞ്ജി​ത്ത് അ​ന്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​റി​സ് പൗ​ലോ​സ്. സം​ഘ​ട​ന​യി​ൽ ശി​വ​ര​ഞ്ജി​ത്ത് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ശി​വ​ര​ഞ്ജി​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഒരു ചാനലി നോട് പറഞ്ഞു.

ശി​വ​ര​ഞ്ജി​ത്ത് പി​എ​സ് സി ​പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് നേ​ടി​യ​ത് ആ​ർ​ച്ച​റി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ്. ഇ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ത​ന്നെ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ശി​വ​ര​ഞ്ജി​ത്തി​നെ​തി​രെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ മോ​ഷ്ടി​ച്ച​തി​നും ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ സീ​ൽ ഉ​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ക്കു​മെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts