ഏറ്റുമാനൂരിൽ ഗുണ്ടാ ആക്രമണങ്ങൾക്ക് അവസാനമില്ലേ ‍‍? വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തൽ; വിറങ്ങലിച്ച്  ഒരു ഗ്രാമം

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ മാ​രാ​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഗു​ണ്ടാ ആ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​രി​ലെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്തും സ്ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ച്ചു​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​ക്കു സ​മീ​പം ഗു​ണ്ടാ സം​ഘം വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വ​ടി​വാ​ൾ അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മി സം​ഘം പ​തി​നാ​റു​കാ​ര​നെ അ​ടി​ച്ചു വീ​ഴ്ത്തി. സ്ത്രീ​ക​ളെ​യും വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് അ​ഴി​ഞ്ഞാ​ടി. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​ര​ൻ ബി​നീ​ഷി​നെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​യ്ക്കു സ​മീ​പം ത​ച്ചി​ലേ​ട്ട് റോ​ഡി​ൽ പു​ന്നാ​പ​റ​ന്പി​ൽ ഷാ​ജി, കൊ​ട്ടാ​ര​മു​ക​ളേ​ൽ വീ​ട്ടി​ൽ മ​നോ​ജ്, കൊ​ട്ടാ​ര​മു​ക​ളേ​ൽ ബൈ​ജു, കൊ​ട്ടാ​ര​മു​ക​ളേ​ൽ ജീ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ​തി​ന​ഞ്ചോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം ത​ല്ലി​ത്ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു വീ​ടു​ക​ളി​ൽ അ​ക്ര​മി…

Read More

തിരുവനന്തപുരം  യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്ത് കേ​സ്; അ​വ​സാ​ന പ്ര​തി​യും കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​വ​സാ​ന പ്ര​തി​യും കീ​ഴ​ട​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ഹൈ​ദ​റാ​ണ് (21) ഇ​ന്ന​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് മു​ൻ​പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഹൈ​ദ​റി​ന്‍റെ കീ​ഴ​ട​ങ്ങ​ൽ. പി​എ​സ്‌സി പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സി​ല​ട​ക്കം പ്ര​തി​ക​ളാ​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്തും ന​സീ​മു​മാ​യി​രു​ന്നു സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. കേ​സി​ൽ ആ​കെ 19 പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ലെ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ലാ​യ​തോ​ടെ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 12ന് ​ഉ​ച്ച​യ്ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന​വ​ർ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

സർക്കാർ കാര്യം പണ്ടേ ഇങ്ങനെയാണല്ലേ… പോലീസ് കുറ്റപത്രം വൈകിച്ചു; നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി; പിന്നാലെ മറ്റുപ്രതികളും പുറത്തേക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി. രണ്ടു കേസിലും പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്. അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്. ഇവർക്കും കുറ്റപത്രം വൈകുന്നതിനാൽ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏറ്റുമുട്ടിയ സംഭവം; നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി അ​ഖി​ലി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ന​ന്തു ഷാ​ജി, നി​ഥു​ൻ അ​തു​ൽ, സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ അ​ഖി​ലി​നെ കു​റു​വ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ച്ചു​വെ​ന്ന് അ​ഖി​ൽ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ടാ​യ മ​ർ​ദ്ദ​നം, റാ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ എ​സ്എ​ഫ്ഐ യു​ടെ ക​മ്മി​റ്റി​യി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ മ​ർ​ദ്ദി​ക്കാ​ൻ ഇ​ട​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു കോ​ള​ജി​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഏ​ഴ് മാ​സം മു​ൻ​പ് കോ​ള​ജി​ലെ അ​ഖി​ൽ എ​ന്ന് പേ​രു​ള്ള എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ…

Read More

വകതിരിവ് വട്ടപൂജ്യം..! ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചു; പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന; 17 വരെ റിമാന്‍റ് കാലാവധി നീട്ടി കോടതി

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​ക്കു പു​റ​ത്ത് ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​തി​ന് പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ ശാ​സി​ച്ച​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടാ​നാ​യി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ത​ങ്ങ​ളെ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ്ര​തി​ക​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് കോ​ട​തി വ​ള​പ്പി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ബ​ഹ​ളം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ട​തി ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​ക​ളെ ഉ​ട​ൻ​ത​ന്നെ കോ​ട​തി വ​രാ​ന്ത​യി​ൽ​നി​ന്നും പോലീസ് മാ​റ്റി. കേ​സി​ലെ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ ​മാ​സം 17 വ​രെ കോടതി നീ​ട്ടു​ക​യും ചെ​യ്തു.

Read More

ഹൈക്കോടതിയും കൈവിട്ടു..! യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സിലെ മൂ​ന്നാം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി അ​മ​ർ (21) ആ​ണ് ഇ​ന്ന് രാ​വി​ലെ കന്‍റോ​ണ്‍​മെ​ന്‍റ് സി​ഐ. അ​നി​ൽ​കു​മാ​റി​ന് മു​ൻ​പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ൻ​പാ​കെ കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ കേ​സു​മാ​യി പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി. അ​വ​ശേ​ഷി​ക്കു​ന്ന ഒ​ൻ​പ​ത് പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യി ശി​വ​ര​ഞ്ജി​ത്ത്, ന​സിം എ​ന്നി​വ​ർ ഇ​പ്പോ​ഴും റി​മാ​ൻഡി​ലാ​ണ്.

Read More

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്;  ഗോകുലിന് ചോ​ദ്യ​പേ​പ്പ​ർ പു​റ​ത്തു ന​ൽ​കി​യ​തു വി​ദ്യാ​ർ​ഥി​യെ​ന്നു സം​ശ​യം; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം:പി​എ​സ്‌​സി പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​പേ​പ്പ​ർ പ​രീ​ക്ഷാ സ​മ​യ​ത്തു ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണു പു​റ​ത്തു​ന​ൽ​കി​യ​തെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ഈ ​വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ ഗോ​കു​ലി​നു ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഏ​ക​ദേ​ശം 24 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ഗോ​കു​ലി​ന്‍റെ​യും സ​ഫീ​റി​ന്‍റെ​യും കൈ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും മ​റ്റും ക​ണ്ടെ​ത്തി എ​സ്എം​എ​സാ​യി മൂ​ന്നു പേ​ർ​ക്കും അ​യ​ച്ചു ന​ൽ​കി​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ചോ​ദ്യം ചെ​യ്യ​ലി​ൽ ഗോ​കു​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ആ​രാ​ണു ത​നി​ക്ക് ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​ന​ൽ​കി​യ​തെ​ന്നു ഗോ​കു​ലി​ന് അ​റി​യി​ല്ല, മു​ഖം ക​ണ്ടാ​ൽ അ​റി​യാ​മെ​ന്നാ​ണു ഗോ​കു​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പ്ര​ണ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​റു​പ്പ​ക്കാ​ര​ൻ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു…

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മാ​ത്ര​മ​ല്ല ഇടിമുറി; സ്വതന്ത്ര ജുഡീഷൽ കമ്മീഷന്‍റെ കണ്ടെത്തൽ

തി​രു​വ​നന്തപു​രം: ഇ​ടി​മു​റി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മാ​ത്ര​മ​ല്ല മ​റ്റ് കോ​ള​ജു​ക​ളി​ലും ഉ​ണ്ടെ​ന്ന് സ്വ​ത​ന്ത്ര ജുഡീ​ഷൽ ക​മ്മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് മ​ട​പ്പ​ള്ളി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ ഇ​ടി​മു​റി​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജുഡീ​ഷൽ ക​മ്മീ​ഷ​ൻ ജ​സ്റ്റി​സ് ഷം​സു​ദ്ദീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി. ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളും ശു​പാ​ർ​ശ​ക​ളു​മ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ ന്പ​യി​ൻ ക​മ്മി​റ്റി​യാ​ണ് സ്വ​ത​ന്ത്ര ജൂ​ഡീ​ഷൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്. കാ​ന്പ​സ് രാ​ഷ്ട്രീ​യം അ​തി​രു​ക​ട​ക്കു​ന്ന​താ​യും കോ​ള​ജി​നു​ള്ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന് മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. കോ​ള​ജു​ക​ളി​ൽ ആ​ന്‍റി റാ​ഗിം​ഗ് സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ധ്യാ​പ​ക​രും പ്രി​ൻ​സി​പ്പ​ൾ​മാ​രും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ജൂ​ഡീ​ഷൽ നി​യ​മ​പ​രി​പാ​ല​ന​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ​യും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ത​ന്ത്ര ജു​ഡീ​ഷ​ൽ…

Read More

കോ​ളജി​ലെ ഇ​ടി​മു​റി പേ​ടി​സ്വ​പ്നം; ത​ന്നെ ആ​ക്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മ​റ്റി;  എല്ലാ സഹായവും നൽകി പാർട്ടി കൂടെയുണ്ട്; യൂണിവേഴ്സിറ്റി കോളജ് അക്രമത്തിൽ കുത്തേറ്റ അ​ഖി​ൽ ച​ന്ദ്ര​ന്‍റെ വെളിപ്പെടുത്തൽ  ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളജി​ലെ ഇ​ടി​മു​റി പേ​ടി​സ്വ​പ്ന​മെ​ന്ന് സം​ഘ​ർ​ഷ​ത്തി​ൽ കു​ത്തേ​റ്റ അ​ഖി​ൽ ച​ന്ദ്ര​ൻ. ആ​ക്ര​മി​ച്ച ന​സീ​മി​ന്‍റേ​യും ശി​വ​ര​ഞ്ജി​ത്തി​ന്‍റേ​യും ഭീ​ഷ​ണി ത​നി​ക്ക് നേ​ര​ത്തെയും ഉ​ണ്ടാ​യി​രു​ന്നു. ത​ന്നെ ആ​ക്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മ​റ്റി ചേ​ർ​ന്നാ​ണ്. യൂ​ണി​റ്റ് നേ​താ​ക്ക​ളെ എ​തി​ർ​ത്ത​താ​ണ് ത​ന്നോ​ട് വൈ​രാ​ഗ്യം ഉ​ണ്ടാ​വാ​ൻ കാ​ര​ണം. പ്രി​ൻ​സി​പ്പ​ലി​നോ അ​ധ്യാ​പ​ക​ർ​ക്കോ കോ​ളജി​ൽ ഒ​രു റോ​ളു​മി​ല്ല. പ്ര​തി​ക​ളാ​യ​വ​ർ നേ​ര​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കാ​ര്യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ശേ​ഷം സി​പി​എം സ​ഹാ​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ അ​ട​ക്ക​മു​ള്ള ചി​കി​ത്സാ ചി​ല​വു​ക​ൾ പാ​ർ​ട്ടി​യാ​ണ് വ​ഹി​ച്ച​ത്. കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഖി​ൽ ച​ന്ദ്ര​ൻ ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഖി​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​ണ് ഇ​ന്നു പു​റ​ത്തു വ​ന്ന​ത്.

Read More

ഒടുവിൽ സ്മാർട്ടായി ചോദ്യങ്ങൾക്ക് ഉത്തരം നൽകി;  ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന; ശി​വ​ര​ഞ്ജി​ത്തും ന​സീ​മും മൊഴി നൽകിയത് ഇങ്ങനെ…

തി​രു​വ​നന്തപു​രം: പി​എ​സ് സി ​പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ൽ ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന​യെ​ന്ന് പ്ര​തി​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യ ശി​വ​ര​ഞ്ജി​ത്തി​നെ​യും ന​സീ​മി​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​എ​സ് സി ​ന​ട​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​ത്തി​ൽ ത​ങ്ങ​ളോ​ടൊ​പ്പം മു​ൻ എ​സ്എ​ഫ്ഐ നേ​താ​വും മൂ​ന്നാം പ്ര​തി​യാ​യ പ്ര​ണ​വും എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ഗോ​കു​ൽ, സ​ഫീ​ർ എ​ന്നി​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ര​ങ്ങ​ൾ ത​ങ്ങ​ൾ ധ​രി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലൂ​ടെ എ​സ്എം​എ​സ് ആ​യി ഗോ​കു​ലും സ​ഫീ​റും അ​യ​ച്ചു ത​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും ക്രൈം​ബ്രാ​ഞ്ചി​നോ​ട് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചോ​ദ്യ​പേ​പ്പ​ർ എ​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഉ​ത്ത​രം…

Read More