സ്റ്റൈ​ലി​ഷായി സോ​നം

ബോ​ളി​വു​ഡ് താ​രം അ​നി​ല്‍ ക​പൂ​റി​ന്‍റെ​യും സു​നി​ത ക​പൂ​റി​ന്‍റെ​യും മ​ക​ളാ​ണ് സോ​നം ക​പൂ​ര്‍. ല​ണ്ട​നി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ ചി​ത്ര​ത്തി​ല്‍ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സോ​നം സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

പി​ന്നീ​ട് ബ​ന്‍​സാ​ലി​യു​ടെ ത​ന്നെ സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യ​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.​വ​സ്ത്ര​ത്തി​ല്‍ എ​പ്പോ​ഴും പു​ത്ത​ന്‍ ഫാ​ഷ​ന്‍ ട്രെ​ന്‍​ഡു​ക​ള്‍ പ​രീ​ക്ഷി​ക്കാ​റു​ള​ള സോ​നം ഫാ​ഷ​ന്‍ പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി കൂ​ടി​യാ​ണ്.

സോ​നം ഇ​ന്‍​സ്റ്റ​​ഗാ​മി​ല്‍ പ​ങ്കു​വച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റൈ​ലി​ഷ് ലു​ക്കി​ന് ലൈ​ക്കും ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്.

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം 2018 മേ​യി​ലാ​ണ് ആ​ന​ന്ദ് അ​ഹൂ​ജ​യെ വി​വാ​ഹം സോനം ക​ഴി​ക്കു​ന്ന​ത്. 2022 ല്‍ ​താ​രം ഒ​രു മ​ക​നു ജ​ന്മം ന​ല്‍​കി. വാ​യു എ​ന്നാ​ണ് മ​ക​ന്‍റെ പേ​ര്.

Related posts

Leave a Comment