സൂ​ര​ജ് ലാ​മ​: മൃ​ത​ദേ​ഹം ഫോ​റ​ന്‍​സി​ക്ലാ​ബിലേയ്ക്കു മാ​റ്റി

കൊ​ച്ചി: കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന രാ​ജീ​വ് ഗാ​ന്ധി ബ​യോ ടെ​ക്‌​നോ​ള​ജി ലാ​ബി​ലേ​ക്ക് മാ​റ്റി. ക​ള​മ​ശേ​രി എ​ച്ച്എം​ടി പ​രി​സ​ര​ത്ത് നി​ന്ന് ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ കി​ട്ടി​യ മൃ​ത​ദേ​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലാ​ബ് മാ​റ്റി​യ​ത്.

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ ഹ​ര്‍​ജി ഫെ​ബ്രു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ സാന്‍റോ​ണ്‍ ലാ​മ സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Related posts

Leave a Comment