പ​ര​വൂ​ർ ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക പ്ര​ത്യേ​ക ക​വ​ർ പുറത്തിറക്കി  തപാൽ വകുപ്പ്

പരവൂർ: അ​ന്ത​രി​ച്ച അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ര​വൂ​ർ.​ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം ത​പാ​ൽ വ​കു​പ്പ് പ്ര​ത്യേ​ക ക​വ​ർ പു​റ​ത്തി​റ​ക്കി. കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ​സ് കേ​ര​ള ഡ​യ​റ​ക്ട​ർ സ​യീ​ദ് റ​ഷീ​ദ് ക​വ​റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ജി.​ദേ​വ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ ക​വ​ർ ഏ​റ്റു​വാ​ങ്ങി.
ക​വ​റി​ന്‍റെ പു​റം​ച​ട്ട​യി​ൽ സം​ഗീ​ത കു​ല​പ​തി ജി.​ദേ​വ​രാ​ജ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ന്ത​രി​ച്ച പ്ര​ശ്ത​ത ഗാ​യ​ക​ൻ കി​ഷോ​ർ കു​മാ​റി​ന്‍റെ ചി​ത്ര​മു​ള്ള അ​ഞ്ചു​രൂ​പ​യു​ടെ സ്റ്റാ​ന്പ് കൂ​ടി പ​തി​പ്പി​ച്ച ക​വ​റി​ന് 20 രൂ​പ​യാ​ണ് വി​ല.

ക​വ​റി​ന്‍റെ പു​റ​കു​വ​ശ​ത്ത് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ കു​റി​ച്ച് ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ല​ഘു​വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​യി​രം ക​വ​റു​ക​ളാ​ണ് ഇ​ന്ത്യ പോ​സ്റ്റ് അ​ഭി​മാ​ന​പൂ​ർ​വം പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​റ്റ​ഴി​ഞ്ഞു. ഏ​താ​നും ക​വ​റു​ക​ൾ കൊ​ല്ല​ത്ത് 30,31 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ്റ്റാ​ന്പ് എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

Related posts