“ലൂ​മി​ന​സ്-10’​..! ചി​പ്പി​ക​ളി​ൽ കൗ​തു​ക കാ​ഴ്ച​ക​ളു​മാ​യി ശ്രീ​ജ


തൃ​ശൂ​ർ: ചി​പ്പി​ക​ളി​ൽ കൗ​തു​കം നി​റ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി ശ്രീ​ജ ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം “ലൂ​മി​ന​സ്-10’​നു ല​ളി​ത​ക​ല അ​ക്കാ​ദ​മി ഹാ​ളി​ൽ തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​ഷ്മീ​ർ വ​രെ സ​ഞ്ച​രി​ച്ച് ശേ​ഖ​രി​ച്ച ഇ​രു​ന്നൂ​റി​ല​ധി​കം ചി​പ്പി​ക​ളി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ശ്രീ​ജ ചി​പ്പി​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തു ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും തൂ​വ​ൽ​ചി​ത്ര​ങ്ങ​ളും ക​ല്ലി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​കൃ​തിദൃ​ശ്യ​ങ്ങ​ൾ, പ്ര​കൃ​തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ, അ​തി​ജീ​വ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള ചി​പ്പി​ക​ളി​ൽ വ​ര​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​നം 15 വ​രെ​യു​ണ്ടാ​കും. തി​രു​വോ​ണ ദി​വ​സ​മാ​യ 11നു ​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Related posts