സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നു; ഈ​ശ്വ​ര വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടിയെന്ന് ശ്രീധരൻപിള്ള

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​ശ്വ​ര വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​യാ​ണ്. യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സുപ്രീം കോടതിയുടെ അ​ന്തി​മ ​വി​ധി വ​രാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts