എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം നാ​ളെ; ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​സ്എ​ൽ​സി, എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം നാ​ളെ. പൊ​തു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഫ​ലം പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 19നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ പ​തി​നൊ​ന്നു ദി​വ​സം മു​മ്പ് ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യാ​ണ്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

1. https://pareekshabhavan.kerala.gov.in
2. www.prd.kerala.gov.in
3. https://sslcexam.kerala.gov.in
4. www.results.kite.kerala.gov.in

2023-24 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 25നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

1.www.keralaresults.nic.in
2.www.prd.kerala.gov.in
3.www.result.kerala.gov.in
4.www.examresults.kerala.gov.in
5.www.results.kite.kerala.gov.in

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

1. www.keralaresults.nic.in
2. www.vhse.kerala.gov.in
3. www.results.kite.kerala.gov.in
4. www.prd.kerala.gov.in
5. www.results.kerala.nic.in

Related posts

Leave a Comment