കൂത്തൊഴുക്കിൽ കാണാതായ സുദേവനെ കാണാൻ നാട്ടുകാരുടെ കുത്തൊഴുക്ക്..!  വീട്ടുകാരുമായി വഴക്കിട്ട് പുഴയിൽ ചാടിയ യുവാവ് തിരികെയെത്തി; തിരിച്ചുവന്ന കഥ  വിശ്വാസത്തിലെടുക്കാതെ നാട്ടുകാരും

വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളേ​യും വീ​ട്ടു​കാരേ​യും നാ​ട്ടു​കാരേ​യും ര​ണ്ട് ദി​വ​സം ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ പു​ഴ ചാ​ട്ട​ക്കാ​ര​ൻ സു​ര​ക്ഷി​ത​നാ​യി വീ​ട്ടി​ലെ​ത്തി.കി​ഴ​ക്ക​ഞ്ചേ​രി മ​ന്പാ​ട് കാ​ര​പ്പാ​ടം സു​ദേ​വ (56)നാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. എ​വി​ടെ നി​ന്നാ​ണ് ഓ​ട്ടോ വി​ളി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പു​ഴ​യി​ൽ ചാ​ടി​യ​തി​നു ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ്മ​യി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​ന്‍റെ ക്ഷീ​ണ​മ​ല്ലാ​തെ മ​റ്റു മു​റി​വു​ക​ളോ ച​ത​വു​ക​ളോ ഇ​ല്ലെ​ന്ന് വീ​ട്ടി​ൽ സു​ദേ​വ​നെ കാ​ണാ​നെ​ത്തി​യ പോ​ലീ​സ് പ​റ​ഞ്ഞു.

പു​ഴ​യി​ൽ ചാ​ടി ഒ​ഴു​കി പോ​യി എ​ട്ട് കി​ലോ​മീ​റ്റ​ർ ഒ​ഴു​കി മം​ഗ​ലം പാ​ലം ക​ട​ന്നു​ള്ള പാ​ട​ത്ത് ക​യ​റി കി​ട​ന്നെ​ന്നാ​ണ് സു​ദേ​വ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് എ​ല്ലാ​വ​രും​വി​ശ്വ​സി​ച്ചി​ട്ടി​ല്ല. രാ​ത്രി​യി​ൽ ഇ​ത്ര​യും ദൂ​രം ശ​ക്ത​മാ​യ ക​ല​ക്ക് വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി പോ​യി ര​ക്ഷ​പ്പെ​ട്ടെ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ന്നെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.​

സു​ദേ​വ​നെ പു​ഴ​യി​ൽ കാ​ണാ​തെ ര​ണ്ട് ദി​വ​സം രാ​പ​ക​ലി​ല്ലാ​തെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​വ​രും കാ​ണാ​താ​യ വി​വ​ര​മ​റി​ഞ്ഞു് സ്ഥ​ല​ത്തെ​ത്തി​യ​വ​രെ​ല്ലാം ഇ​ന്ന​ലെ രാ​ത്രി സു​ദേ​വ​നെ കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു.ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് വീ​ട്ടു​കാരു​മാ​യി വ​ഴ​ക്കി​ട്ട് പി​ണ​ങ്ങി​യ സു​ദേ​വ​ൻ ക​ള​വ​പ്പാ​ടം കൂ​ട്ടി​ല​മു​ക്ക് ഭാ​ഗ​ത്ത് പു​ഴ​യി​ൽ ചാ​ടി​യ​ത്.

അ​ന്ന് രാ​ത്രി​യി​ലും വ്യാ​ഴാ​ഴ്ച​യും ഇ​ന്ന​ലെ സു​ദേ​വ​ൻ വീ​ട്ടി​ലെ​ത്തു​ന്ന​തു വ​രേ​യും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​ക്കാ​രും തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു.​വ്യാ​ഴാ​ഴ്ച ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.എ​ന്താ​യാ​ലും കൈ​വി​ട്ടു പോ​യെ​ന്ന് ക​രു​തി​യ സു​ദേ​വ​ൻ തി​രി​ച്ചെ​ത്തി​യ​തോ​ടെ വീ​ട്ടു​കാർ​ക്കൊ​പ്പം നാ​ട്ടു​കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി.

Related posts