ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലെ പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര​പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും തു​റ​ന്ന ക​ത്തി​ൽ അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ല മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലോ​ണു​ക​ളെ​ടു​ത്തി​രു​ന്ന​ത​ട​ക്കം ക​ത്തി​ല്‍ അ​ദ്ദേ​ഹം പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന പു​നഃ​പ​രീ​ക്ഷ​യി​ലെ അ​നി​ശ്ചി​ത​ത്വ​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക കു​ട്ടി​ക​ളി​ല്‍ തീ​വ്ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ഭി​ജി​ത്ത് ക​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment