ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചയാളുടെ കാൽപാദം അറ്റു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീവനൊടുക്കാൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ കാ​ൽ​പാ​ദം അ​റ്റു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തിരുവനന്തപുരം സ്വ​ദേ​ശി​യാ​യ ജ​യ​ച​ന്ദ്ര​ൻ (45) ആ​ണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

വ​ലി​യ​ശാ​ല റെ​യി​ൽ​വെ ട്രാ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​ദ്ദേ​ഹം ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​യ​ത്. കാ​ൽ​പാ​ദം അ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts