ഇറച്ചിക്കഷണങ്ങള്‍ കിട്ടിയെങ്കിലെന്താ ലാഭമല്ലേ എന്നു ചോദിക്കുന്നവര്‍ക്കായി ! മഷ്‌റൂം പിസയില്‍ കിട്ടിയത് ഇറച്ചിക്കഷണങ്ങള്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് വെജിറ്റേറിയനായ യുവതി…

ശുദ്ധ സസ്യാഹാരിയായ യുവതി ഓര്‍ഡര്‍ ചെയ്ത മഷ്‌റൂം പിസയില്‍ ഇറച്ചിക്കഷണങ്ങള്‍ വെച്ചു നല്‍കിയ റസ്റ്ററന്റിനെതിരേ പരാതി. ഉപഭോക്തൃ കോടതിയെ സമീപിച്ച യുവതി ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിയായ ദീപാലി ത്യാഗി എന്ന യുവതിയാണ് മോശം അനുഭവത്തെതുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയത്. മതവിശ്വാസങ്ങളുടെയും കുടുംബ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം തീരുമാനത്തിലാണ് സസ്യാഹാരി ആയി തുടര്‍ന്നിരുന്നതെന്നും തനിക്ക് മാംസം അടങ്ങിയ പിസ കഴിക്കേണ്ടി വന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് സംഭവം. ഗാസിയാബാദിലുള്ള പിസ ഔട്ട്‌ലറ്റില്‍ നിന്ന് ദീപാലി വെജിറ്റേറിയന്‍ പിസ്സയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. പിസയുമായി ഡെലിവറി ബോയ് എത്താന്‍ താമസിച്ചതുമൂലം കൈയില്‍ കിട്ടിയതോടെ ദീപാലി അത് കഴിക്കുകയായിരുന്നു. കഴിച്ചശേഷമാണ് പിസയില്‍ മഷ്‌റൂമിന് പകരം ഇറച്ചി കഷണങ്ങളാണെന്ന് മനസിലായത്. ദീപാലി ഉടന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ശുദ്ധ വെജിറ്റേറിയനായ തന്റെ വീട്ടില്‍ മാംസം…

Read More