സി​ജെ​പി ഇ​ന്ത്യാ മു​ന്ന​ണി​ക്ക് എ​തി​ര​ല്ലെ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ, സി​ജെ​പി നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ ഭീ​രു​ത്വമെന്ന് രാ​ഹു​ൽ ഗാ​ന്ധി, അപവാദ പ്രചാരണത്തിനെതിരെ ഡികെ

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ൾ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് എ​തി​ര​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ. സി​ജെ​പി ഒ​രു സ്വ​ത​ന്ത്ര പ്ര​ഷ​ർ ഗ്രൂ​പ്പാ​ണെ​ന്നും അ​ത് എ​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി​യും ത​ങ്ങ​ളും ഒ​രേ കാ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പൊ​തു​വാ​യ ല​ക്ഷ്യ​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യെ ഔ​ദ്യോ​ഗി​ക​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​ജെ​പി നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ ഭീ​രു​ത്വം; ജ​ന്ത​ർ​മ​ന്ത​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷ് റാ​ങ്ക​യെ​യും അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ…

Read More